ആശമാർക്കായി കണ്‍സോർഷ്യം രൂപവത്കരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: .മരണത്തെ മുഖാമുഖം നേരിട്ടവരാണ് ആശമാർ .കോവിഡ് കാലത്ത് സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചവർ.. അവർക്കുവേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യണം. അതിനാൽ ആശമാരുടെ പ്രശ്നപരിഹാരത്തിന് കണ്‍സോർഷ്യം രൂപവത്കരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ തിരുവനന്തപുരത്ത് എത്തിയാലുടൻ ആശമാരുടെ സമരപ്പന്തലില്‍ എത്തി …

ആശമാർക്കായി കണ്‍സോർഷ്യം രൂപവത്കരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി Read More

കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ പാസാക്കി സംസ്ഥാന നിയമസഭ

തിരുവനന്തപുരം: വയോജനങ്ങള്‍ക്കായി കമ്മീഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. പ്രായമായവരുടെ (60 വയസിനു മുകളിലുള്ളവര്‍) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള …

കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ പാസാക്കി സംസ്ഥാന നിയമസഭ Read More

സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരവുമായി അങ്കണവാടി ജീവനക്കാരും

തിരുവനന്തപുരം| സെക്രട്ടറിയേറ്റ് പടിക്കല്‍ അങ്കണവാടി ജീവനക്കാർ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി. മിനിമം കൂലി 21000 രൂപ ആക്കണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം, വിരമിക്കല്‍ ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഓണറേറിയം …

സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരവുമായി അങ്കണവാടി ജീവനക്കാരും Read More

സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം അടുത്ത ആഴ്ചമുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. ഇതിന് 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അടുത്ത ആഴ്ച മുതൽ ലഭിക്കും..62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്കും …

സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം അടുത്ത ആഴ്ചമുതൽ Read More

രണ്ടു ഗഡു സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : .സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ രണ്ടു ഗഡു പെൻഷൻ വിതരണം ചെയ്യും. 1604 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ജനുവരി 24 വെള്ളിയാഴ്‌ച …

രണ്ടു ഗഡു സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ Read More

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

.തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെ നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും. അനധികൃതമായി കൈപ്പറ്റിയ തുക 18% …

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ Read More

ക്ഷേമ പെൻഷൻ തട്ടിച്ച്‌ സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1458 ജീവനക്കാർ

തിരുവനന്തപുരം: അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്ന ധനവകുപ്പ്. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്‍ഷന്‍ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കര്‍ശന നടപടിയിലേക്ക് കടക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം …

ക്ഷേമ പെൻഷൻ തട്ടിച്ച്‌ സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1458 ജീവനക്കാർ Read More

നാല് വയസുകാരനെ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചെന്ന പരാതിയിൽ അമ്മയ്ക്കെതിരെ കേസെടുത്തു

കൊല്ലം: നാല് വയസുകാരനെ അമ്മ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചതായി പരാതി. കൊല്ലം കല്ലുംതാഴത്താണ് സംഭവം. കുട്ടി പണം എടുത്തെന്ന് ആരോപിച്ചാണ് അമ്മ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പൊലീസിനെ അറിയിച്ചു.തുടർന്ന് അമ്മയെയും കുഞ്ഞിനെയും പൊലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കിളിക്കൊല്ലൂർ …

നാല് വയസുകാരനെ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചെന്ന പരാതിയിൽ അമ്മയ്ക്കെതിരെ കേസെടുത്തു Read More

ഇടുക്കി: മദ്രസ്സാദ്ധ്യാപക ക്ഷേമനിധി വിഹിതം അടയ്ക്കല്‍ മാര്‍ച്ച് 10 വരെ

ഇടുക്കി: കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ 2011 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടവാക്കാന്‍ ബാക്കിയുള്ളവര്‍ 2022 മാര്‍ച്ച് 10- നകം വിഹിതം സൗകര്യപ്രദമായ പോസ്റ്റാഫീസുകളില്‍ നിന്നും അടവാക്കേണ്ടതാണ്. ക്ഷേമനിധി വിഹിതം യഥാസമയം അടവാക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം …

ഇടുക്കി: മദ്രസ്സാദ്ധ്യാപക ക്ഷേമനിധി വിഹിതം അടയ്ക്കല്‍ മാര്‍ച്ച് 10 വരെ Read More

എറണാകുളം: മദ്രസ അധ്യാപക ക്ഷേമനിധി: ധനസഹായത്തിനുളള അപേക്ഷ തീയതി നീട്ടി

കൊച്ചി: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുളള അവാസന തീയതി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ച് മൂന്നിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടവാക്കുകയും ചെയ്തു വരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം …

എറണാകുളം: മദ്രസ അധ്യാപക ക്ഷേമനിധി: ധനസഹായത്തിനുളള അപേക്ഷ തീയതി നീട്ടി Read More