തെലങ്കാനയിൽ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 87 പേർക്ക് കോവിഡ്

നിസാമാബാദ്: തെലങ്കാനയില്‍ ഒരു വിവാഹ സൽക്കാരത്തില്‍ പങ്കെടുത്ത 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 04/04/21ഞായറാഴ്ച മുതൽ ഒരു ഗ്രാമം മുഴുവൻ ഐസൊലേഷന്‍ കേന്ദ്രമാക്കി പ്രഖ്യാപിച്ചു. നിസാമാബാദ് ജില്ലയിലെ ഹന്‍മജിപേട്ട് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ വിവാഹത്തില്‍ 370 പേര്‍ പങ്കെടുത്തതായാണ് വിവരം. …

തെലങ്കാനയിൽ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 87 പേർക്ക് കോവിഡ് Read More