ഇന്നു മുതല്‍ വീടിന് അപേക്ഷിക്കാം ആലപ്പുഴ: സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായ ലൈഫിലേക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഇന്നു മുതല്‍ (ഓഗസ്റ്റ് ഒന്ന്) ആരംഭിക്കും. വെബ്‌സൈറ്റ് വിലാസം: www.life2020.kerala.gov.in ആണ്. വ്യക്തികള്‍ക്കും ,അക്ഷയ, സ്ഥാപനങ്ങള്‍ക്കും മൊബൈല്‍...
Read full story

