സ്പെഷ്യൽ സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ …

സ്പെഷ്യൽ സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു Read More

പ്രതിവര്‍ഷം 3000 കോടി രൂപയുടെ ബാധ്യത; നിര്‍മാണം കഴിഞ്ഞ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമാരമത്ത് വകുപ്പില്‍ പണി പൂര്‍ത്തിയായ റോഡുകളുടെ ഉദ്ഘാടനവും പ്രവൃത്തി ആരംഭവും 15/07/21 വ്യാഴാഴ്ച വിര്‍ച്വലായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നിര്‍മാണം കഴിഞ്ഞുള്ള വെട്ടിപ്പൊളിക്കലാണ് റോഡുകളുടെ സംരക്ഷണത്തില്‍ കേരളം നേരിടുന്ന വെല്ലുവിളിയെന്ന് …

പ്രതിവര്‍ഷം 3000 കോടി രൂപയുടെ ബാധ്യത; നിര്‍മാണം കഴിഞ്ഞ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി Read More

പുതിയ തൊഴില്‍ നിയമം വരുന്നു… ആഴ്‌ചയില്‍ നാലുദിവസം ജോലി മൂന്നുദിവസം അവധി

ദില്ലി: പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ ഉടന്‍ പ്രാബല്യത്തിലാകുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍. ആഴ്‌ചയില്‍ നാലുദിവസം ജോലി മൂന്നുദിവസം അവധി എന്നതാണ്‌ പുതിയ പോളിസി. ജോലി നാലുദിവസമാണെങ്കിലും പ്രവൃത്തിസമയത്തില്‍ കുറവുണ്ടാകില്ല. 48 മണിക്കൂര്‍ ആഴ്‌ചയില്‍ ജോലി ചെയ്യണം. തൊഴില്‍ സെക്രട്ടറി അപൂര്‍വ്വ ചന്ദ്ര അറിയിച്ചു. അസംഘടിത …

പുതിയ തൊഴില്‍ നിയമം വരുന്നു… ആഴ്‌ചയില്‍ നാലുദിവസം ജോലി മൂന്നുദിവസം അവധി Read More