പത്തനംതിട്ട: അഭയകിരണം ധനസഹായ പദ്ധതി; അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: 50 വയസിന് മുകളില്‍ പ്രായമുളളതും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തതുമായ അശരണരായ വിധവകളെ സംരക്ഷിക്കുന്നതിനു 2021-22 സാമ്പത്തിക വര്‍ഷത്തേക്കു പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷം ധനസഹായം …
പത്തനംതിട്ട: അഭയകിരണം ധനസഹായ പദ്ധതി; അപേക്ഷ ക്ഷണിച്ചു Read More