കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങള്‍ കേരളത്തെ പിന്തുടരുന്നു. ഇത്തവണയും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി തയ്യാറെടുക്കുന്നു.

August 4, 2020

തൃശ്ശൂര്‍: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍, ജൂലൈ മാസങ്ങള്‍ പിന്നിടുമ്പോള്‍ ദുര്‍ബലപ്പെട്ടതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ സീസണില്‍ ശരാശരി കിട്ടേണ്ട മഴയേക്കാള്‍ താരതമ്യേനെ കുറഞ്ഞ അളവിലാണ് മഴ പെയ്തിട്ടുള്ളത്. കേരളത്തില്‍ മൊത്തം 23% മഴകുറവാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് ജില്ലയൊഴിച്ചാല്‍ ബാക്കി എല്ലാ …