യുവനടിയെ അപമാനിച്ച യുവാക്കൾ ഷോപ്പിംഗ് മാളിൽ കയറിയത് ഫോൺ നമ്പർ നൽകാതെ. മാസ്ക്ക് ധരിച്ചതിനാൽ കണ്ടെത്താൻ വൈകുന്നുവെന്ന് പോലിസ്
കൊച്ചി: ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച ചെറുപ്പക്കാരെ തേടി പോലീസ് അന്വേഷണം ഊർജിതമാക്കി. മന:പ്പൂർവം നടിയെ പിന്തുടർന്നതാണോ എന്നും സംശയിക്കുന്നു. രണ്ട് ചെറുപ്പക്കാരും ഷോപ്പിംഗ് മാളിനുള്ളില്‍ കയറിയത് മൊബൈല്‍ ഫോണ്‍ നമ്പര്‍ സെക്യൂരിറ്റിക്ക് നല്‍കാതെയാണ്. മറ്റൊരാള്ക്കൊപ്പമെന്ന വ്യാജേനയാണ് ഇരുവരും മാളില്‍ പ്രവേശിച്ചത് …
യുവനടിയെ അപമാനിച്ച യുവാക്കൾ ഷോപ്പിംഗ് മാളിൽ കയറിയത് ഫോൺ നമ്പർ നൽകാതെ. മാസ്ക്ക് ധരിച്ചതിനാൽ കണ്ടെത്താൻ വൈകുന്നുവെന്ന് പോലിസ് Read More