
റിപ്പോര്‍ട്ട്
കൊച്ചി: ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച ചെറുപ്പക്കാരെ തേടി പോലീസ് അന്വേഷണം ഊർജിതമാക്കി. മന:പ്പൂർവം നടിയെ പിന്തുടർന്നതാണോ എന്നും സംശയിക്കുന്നു. രണ്ട് ചെറുപ്പക്കാരും ഷോപ്പിംഗ് മാളിനുള്ളില്‍ കയറിയത് മൊബൈല്‍ ഫോണ്‍ നമ്പര്‍ സെക്യൂരിറ്റിക്ക് നല്‍കാതെയാണ്....

