പ്രമാണ പരിശോധന
വയനാട്: പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 385/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട വയനാട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളില്‍ ശാരീരിക അളവെടുപ്പ്, പ്രായോഗിക പരീക്ഷ എന്നിവയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അസ്സല്‍ പ്രമാണ പരിശോധന മാര്‍ച്ച് …
പ്രമാണ പരിശോധന Read More