പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ആലുവ ശിവക്ഷേത്രം മുങ്ങി
ആലുവ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടമലയാർ തുറന്നതിനൊപ്പം മഴ ശക്തമാവുകയും ചെയ്തതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു, ഇതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 1.5 മീറ്ററാണ് പെരിയാറിലെ ജലനിരപ്പ് ഉയർന്നത്. ക്ഷേത്രത്തിൽ വെള്ളം കയറിയതോടെ പുലർച്ചെയുള്ള പൂജാ …
പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ആലുവ ശിവക്ഷേത്രം മുങ്ങി Read More