മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

എരമംഗലം (മലപ്പുറം): കൂട്ടുകാരുമൊത്ത് ഐനിച്ചിറ നൂറടിത്തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൂട്ടായി മംഗലം കോതപറമ്പ് മാഞ്ഞാമ്പ്രത്ത് മുഹമ്മദ്‌ ഖൈസി (39) ആണ് ഒഴുക്കിൽ പെട്ടത്. . മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ജൂലൈ 28 തിങ്കളാഴ്ച പുലർച്ചെ 1:30 ഓടെയാണ് മൃതദേഹം …

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More

ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: തോട്ടില്‍നിന്ന് തേങ്ങയെടുക്കാന്‍ ശ്രമിക്കവേ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം പത്താംദിവസം കണ്ടെത്തി.വലിയതോട്ടില്‍വീണ് കാണാതായ മീനടം കാട്ടുമറ്റത്തില്‍ ഈപ്പന്‍ തോമസിന്റെ (കുഞ്ഞ്-66) മൃതദേഹമാണ് കണ്ടെത്തിയത്. അപകടമുണ്ടായ സ്ഥലത്തുനിന്ന് നാലു കിലോമീറ്ററോളം ദൂരത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം എമര്‍ജന്‍സി കേരള …

ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി Read More

ഒഴുക്കിൽപെട്ട രണ്ട് പെണ്‍കുട്ടികളെ പത്തനംതിട്ട അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

പത്തനംതിട്ട | പത്തനംതിട്ട മരൂര്‍ പാലത്തിനു സമീപം അച്ചന്‍ കോവില്‍ ആറ്റില്‍ അകപ്പെട്ട രണ്ട് പെണ്‍കുട്ടികളെ പത്തനംതിട്ട അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.പത്തനംതിട്ട പൂങ്കാവ് കാഞ്ഞിരപ്പാറ പുത്തന്‍വീട് ഉമേഷ് ഭവനത്തില്‍ ദിലീപിന്റെ മകള്‍ അഞ്ജലി(21), പൂങ്കാവ് കാഞ്ഞിരവിളയില്‍ പുത്തന്‍വീട്ടില്‍ പ്രദീപിന്റെ മകള്‍ വിദ്യ(15) …

ഒഴുക്കിൽപെട്ട രണ്ട് പെണ്‍കുട്ടികളെ പത്തനംതിട്ട അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി Read More

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാല് പേരും മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, മകള്‍ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു എന്ന് വിളിക്കുന്ന ഹയാൻ (12) എന്നിവരാണ് മരിച്ചത്.ജനുവരി 16 ന് വൈകിട്ടാണ് സംഭവം നടന്നത്. …

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു Read More

മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ ഡാം തുറക്കാതെ മറ്റുവഴികളില്ല. എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാതെ നോക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.14 അടിയാണ്. …

മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി Read More