എരമംഗലം (മലപ്പുറം): കൂട്ടുകാരുമൊത്ത് ഐനിച്ചിറ നൂറടിത്തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൂട്ടായി മംഗലം കോതപറമ്പ് മാഞ്ഞാമ്പ്രത്ത് മുഹമ്മദ്‌ ഖൈസി (39) ആണ് ഒഴുക്കിൽ പെട്ടത്. . മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ജൂലൈ 28 തിങ്കളാഴ്ച പുലർച്ചെ 1:30 ഓടെയാണ് മൃതദേഹം...
Read full story
കോട്ടയം: തോട്ടില്‍നിന്ന് തേങ്ങയെടുക്കാന്‍ ശ്രമിക്കവേ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം പത്താംദിവസം കണ്ടെത്തി.വലിയതോട്ടില്‍വീണ് കാണാതായ മീനടം കാട്ടുമറ്റത്തില്‍ ഈപ്പന്‍ തോമസിന്റെ (കുഞ്ഞ്-66) മൃതദേഹമാണ് കണ്ടെത്തിയത്. അപകടമുണ്ടായ സ്ഥലത്തുനിന്ന് നാലു കിലോമീറ്ററോളം ദൂരത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം എമര്‍ജന്‍സി കേരള...
Read full story
പത്തനംതിട്ട | പത്തനംതിട്ട മരൂര്‍ പാലത്തിനു സമീപം അച്ചന്‍ കോവില്‍ ആറ്റില്‍ അകപ്പെട്ട രണ്ട് പെണ്‍കുട്ടികളെ പത്തനംതിട്ട അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.പത്തനംതിട്ട പൂങ്കാവ് കാഞ്ഞിരപ്പാറ പുത്തന്‍വീട് ഉമേഷ് ഭവനത്തില്‍ ദിലീപിന്റെ മകള്‍ അഞ്ജലി(21), പൂങ്കാവ് കാഞ്ഞിരവിളയില്‍ പുത്തന്‍വീട്ടില്‍ പ്രദീപിന്റെ മകള്‍ വിദ്യ(15)...
Read full story
തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാല് പേരും മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, മകള്‍ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു എന്ന് വിളിക്കുന്ന ഹയാൻ (12) എന്നിവരാണ് മരിച്ചത്.ജനുവരി 16 ന് വൈകിട്ടാണ് സംഭവം നടന്നത്....
Read full story
തിരുവനന്തപുരം: മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ ഡാം തുറക്കാതെ മറ്റുവഴികളില്ല. എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാതെ നോക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.14 അടിയാണ്....
Read full story