ജലാശയ സംരക്ഷണത്തിന് ശക്തമായ പദ്ധതികൾ നടപ്പിലാക്കണം : ഡോ.എൻ.ജയരാജ്
കോട്ടയം: വരും തലമുറയ്ക്കായി ജലാശയങ്ങളെ കാത്ത് സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അതിനായുള്ള പദ്ധതികൾ ശക്തമാക്കണമെന്നും സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു.നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജലാശയങ്ങളുടേയും …
ജലാശയ സംരക്ഷണത്തിന് ശക്തമായ പദ്ധതികൾ നടപ്പിലാക്കണം : ഡോ.എൻ.ജയരാജ് Read More