കോട്ടയം: വരും തലമുറയ്ക്കായി ജലാശയങ്ങളെ കാത്ത് സൂക്ഷിക്കേണ്ടത്  ഓരോരുത്തരുടെയും കടമയാണെന്നും അതിനായുള്ള പദ്ധതികൾ ശക്തമാക്കണമെന്നും സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു.നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജലാശയങ്ങളുടേയും...
Read full story
ന്യൂ ഡൽഹി: ജലസംരക്ഷണത്തിനായി രാജ്യവ്യാപകമായി പ്രചാരണം നടത്തണമെന്ന്‌ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. ഓരോ തുള്ളി ജലവും സംരക്ഷിക്കുന്നതിനായി ഒരു ജലയോദ്ധാവാകാൻ ഓരോ പൗരനോടും അദ്ദേഹം അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് ബാഗുകൾ, ഡിറ്റർജന്റുകൾ, മനുഷ്യരുടെ മാലിന്യങ്ങൾ, മറ്റു മാലിന്യങ്ങൾ,...
Read full story