യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകരുമായി വാക്കേറ്റം

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെ പ്രവർത്തകർ തിരിഞ്ഞു. ചിലർ ക്യാമറകൾക്ക് മുന്നിൽ വന്ന്, തട്ടിമാറ്റി. ഇതിനിടെ മാധ്യമപ്രവർത്തകരും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. പൊലീസ് പല തവണ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ …

യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകരുമായി വാക്കേറ്റം Read More

ബി.ബി.സി. ഡോക്യുമെന്ററി: ജാമിയ മിലിയ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിക് സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം തടഞ്ഞു. എസ്.എഫ്.ഐ, എന്‍.എസ്.യു എന്നീ സംഘടനകളാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയത്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളിലെ അംഗങ്ങളടക്കം നിരവധി വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. …

ബി.ബി.സി. ഡോക്യുമെന്ററി: ജാമിയ മിലിയ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍ Read More

മോഫിയ കേസ്: സമരം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ രണ്ട് പൊലീസുകാർക്ക് സസ്‌പൻഷൻ

ആലുവ: മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവയില്‍ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ ആര്‍. വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ മുനമ്പം ഡി.വൈ.എസ്.പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് …

മോഫിയ കേസ്: സമരം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ രണ്ട് പൊലീസുകാർക്ക് സസ്‌പൻഷൻ Read More

സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ യുവജന സംഘടനകളും, തിരുവനന്തപുരത്തും കോഴിക്കോടും സംഘർഷം

കോഴിക്കോട്: സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം. തിരുവനന്തപുരത്ത് എംഎസ്എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാർച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയപ്പോൾ സംഘർഷമുണ്ടായി. കോഴിക്കോട് കലക്ടറേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ …

സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ യുവജന സംഘടനകളും, തിരുവനന്തപുരത്തും കോഴിക്കോടും സംഘർഷം Read More

പിൻവാതിൽ നിയമനം, ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചു. സ്ത്രീകളും പ്രതിഷേധവുമായി രംഗത്തുണ്ട്. അനുനയ ശ്രമവുമായി പൊലീസ് രംഗത്തെത്തി. പ്രതിഷേധിച്ചവരെ പൊലീസ് …

പിൻവാതിൽ നിയമനം, ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം Read More