വയനാട്: വെള്ളക്കരം റീഡിംഗ് നൽകാം

വയനാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടൈയ്ൻമെന്റ്, മൈക്രോ കണ്ടൈയ്ൻമെന്റ് സോണുകളിലുള്ള ഉപഭോക്താക്കൾക്ക് മീറ്റർ റീഡിംഗ് എടുക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെങ്കിൽ റീഡിംഗ് ഫോട്ടോയെടുത്ത് നൽകിയാൽ ജല അതോറിറ്റിയിൽ നിന്ന് ബില്ല് ലഭിക്കും. അഡീഷണൽ ബിൽ വരുന്നത് ഒഴിവാക്കാൻ കഴിയും.പി.എച്ച് സബ് ഡിവിഷൻ സുൽത്താൻ …

വയനാട്: വെള്ളക്കരം റീഡിംഗ് നൽകാം Read More

തിരുവനന്തപുരം: യു.ഡി.ടൈപ്പിസ്റ്റ്: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജലസേചന വകുപ്പിലെ യു.ഡി.ടൈപ്പിസ്റ്റ്മാരുടെ 2019 ഡിസംബർ 31 പ്രാബല്യത്തിലുള്ള ഏകീകരിച്ച മുൻഗണനാപട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. മുൻഗണനാപട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  www.irrigationkerala.gov.in ൽ ലഭിക്കും.

തിരുവനന്തപുരം: യു.ഡി.ടൈപ്പിസ്റ്റ്: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു Read More

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴി ഭാഗത്തെ അറ്റകുറ്റപ്പണികൾ ശനിയാഴ്ച പൂർത്തീകരിക്കും

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലും സമീപത്തെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ശുദ്ധജലവിതരണം നടത്തുന്ന ആലപ്പുഴ കുടുവെള്ള പദ്ധതിയിലെ അമ്പലപ്പുഴ- തിരുവല്ല ഭാഗത്തെ  പൈപ്പുകളിലുണ്ടായ തകരാറുകൾ ശനിയാഴ്ച പൂർത്തിയാക്കി പമ്പിങ് പുനരാരംഭിക്കും. തകഴിയിലെ പൈപ്പ് ചോർച്ചക്ക്‌ ദ്രുത ഗതിയിൽ ശാശ്വത പരിഹാരം സ്വീകരിക്കുവാൻ ജില്ലാ കളക്ടർ …

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴി ഭാഗത്തെ അറ്റകുറ്റപ്പണികൾ ശനിയാഴ്ച പൂർത്തീകരിക്കും Read More

കാക്കകുഴി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി നാടിനു സമര്‍പ്പിച്ചു

തിരുവനന്തപുരം: വര്‍ക്കല വെട്ടൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായ കാക്കകുഴി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ഇരുമ്പിന്റെ അംശം കൂടുതലാണെന്ന കാരണത്താല്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി, നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് യഥാര്‍ഥ്യമായതെന്ന് എം.എല്‍.എ പറഞ്ഞു. ഇരുമ്പിന്റെ അംശം പൂര്‍ണമായി …

കാക്കകുഴി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി നാടിനു സമര്‍പ്പിച്ചു Read More