.വാട്ടർഅതോറിട്ടി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: കുടിശികയുമായി ബന്ധപ്പെട്ട് സംശയം ചോദിക്കാനും കണക്ഷൻ വിച്ഛേദിച്ചത് അന്വേഷിക്കാനും വാട്ടർഅതോറിട്ടി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതി വാട്ടർഅതോറിട്ടി ചീഫ് എൻജിനിയർ അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് …

.വാട്ടർഅതോറിട്ടി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ Read More

വാട്ടർ അതോറിറ്റിയുടെ ജലപരിശോധനാ ലാബുകളിൽ നിരക്ക് ഇളവ്

കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ജലഗുണനിലവാര പരിശോധനാ ലാബുകളിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള ജലപരിശോധനാ നിരക്കുകളിൽ ഇളവ് ഏർപ്പെടുത്തി. പൊതുജനസൗകര്യാർഥം ഓരോ ഘടകം മാത്രം പരിശോധിക്കാനായി പുതിയ സംവിധാനവും നിലവിൽ വന്നു. വാട്ടർ അതോറിറ്റിയുടെ 430-ാം ബോർഡ് യോഗമാണ് നിരക്ക് ഇളവുകൾ അംഗീകരിച്ചത്. …

വാട്ടർ അതോറിറ്റിയുടെ ജലപരിശോധനാ ലാബുകളിൽ നിരക്ക് ഇളവ് Read More

28ന് ജലവിതരണം മുടങ്ങും

തിരുവനന്തപുരം : അരുവിക്കരയിലെ 110 കെ വി സബ് സ്റ്റേഷനില്‍ അറ്റകുറ്റ പണികളോടനുബന്ധിച്ച് അരുവിക്കരയിലെ ശുദ്ധജല വിതരണ ശാലകളിൽ നിന്നുള്ള പമ്പിങ് നിർത്തി വയ്ക്കുന്നതിനാൽ 28/01/2023 രാവിലെ 7.30 മണി മുതൽ രാത്രി 12 മണി വരെ തിരുവനന്തപുരം നഗരസഭ പരിധിയിൽ …

28ന് ജലവിതരണം മുടങ്ങും Read More

ഇടതുമുന്നണി അനുമതിയായി; കുടിവെള്ളത്തിന്റേത് ഇരട്ട വിലക്കയറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ദ്ധിപ്പിക്കുന്നതോടെ വെള്ളത്തിന് വരുന്നത് ഇരട്ട വിലക്കയറ്റം. കോവിഡിന്റെ പശ്ചാത്തലത്തില്‍ അധിവായ്പ എടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവച്ച നിബന്ധനയുടെ അടിസ്ഥാനത്തില്‍ എന്ന വ്യാഖ്യാനത്തില്‍ വെള്ളക്കരത്തില്‍ പ്രതിവര്‍ഷം 5% വര്‍ദ്ധന വരുത്തുന്നുണ്ട്. അതിനുപുറമെയാണ് ഇപ്പോള്‍ ലിറ്ററിന് ഒരു പൈസയുടെ വര്‍ദ്ധന എന്ന് …

ഇടതുമുന്നണി അനുമതിയായി; കുടിവെള്ളത്തിന്റേത് ഇരട്ട വിലക്കയറ്റം Read More

ജില്ലാ വികസന സമിതി യോഗം ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം

ജില്ലയിലെ വിവിധ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പൈപ്പ് ഇടുന്നതിനായി വാട്ടര്‍ അതോറിറ്റി പൊളിക്കുന്ന റോഡുകള്‍ സമയബന്ധിതമായി പുനസ്ഥാപിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പൊളിക്കുന്ന റോഡുകളും യഥാസമയം …

ജില്ലാ വികസന സമിതി യോഗം ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം Read More

മുരിക്കുംപാടം ജല സംഭരണിയുടെ ഉദ്ഘാടനം ഞായറാഴ്ച മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും

ഗോശ്രീ ഇൻലാൻഡ് വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ എ എളങ്കുന്നപ്പുഴ മുരിക്കുംപാടത്ത് കേരള വാട്ടർ അതോറിറ്റി നിർമിച്ച ജലസംഭരണിയുടെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഞായറാഴ്ച ( നവംബർ 13) രാവിലെ ഒൻപതിന് ജലസംഭരണിയുടെ പരിസരത്തു …

മുരിക്കുംപാടം ജല സംഭരണിയുടെ ഉദ്ഘാടനം ഞായറാഴ്ച മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും Read More

കുടിവെള്ളവിതരണം ഉറപ്പാക്കുന്നതിന് കൂട്ടായ പ്രവർത്തനം വേണം – മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

ബേപ്പൂർ നിയോജക മണ്ഡലത്തിലെ എല്ലാ മേഖലകളിലും കുടിവെള്ളവിതരണം ലഭ്യമാക്കുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് പൊതുമരാമത്ത്  മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. കേരള വാട്ടർ അതോറിറ്റിയുടെ ബേപ്പൂർ സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ചെറുവണ്ണൂരിൽ നിർമ്മിച്ചിരിക്കുന്ന …

കുടിവെള്ളവിതരണം ഉറപ്പാക്കുന്നതിന് കൂട്ടായ പ്രവർത്തനം വേണം – മന്ത്രി പി എ മുഹമ്മദ്‌ റിയാസ് Read More

കുടിവെളള ചാര്‍ജ് കുടിശിക തീര്‍പ്പാക്കാം

വാട്ടര്‍ ചാര്‍ജ് കുടിശിക പിരിക്കുന്നതിനുളള തീവ്ര യജ്ഞത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ആഗസ്റ്റ് 15 വരെ എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ആംനെസ്റ്റി പദ്ധതി പ്രകാരം കുടിശിക തീര്‍പ്പാക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. 2021 ജൂണ്‍ …

കുടിവെളള ചാര്‍ജ് കുടിശിക തീര്‍പ്പാക്കാം Read More

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം: എറണാകുളം ജില്ലയില്‍ 75,499 ഫയലുകള്‍ തീര്‍പ്പാക്കി

  ജൂണ്‍ 15ന് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം ആരംഭിച്ചതു മുതല്‍ ഒരു മാസത്തിനിടെ 75,499 ഫയലുകള്‍ തീര്‍പ്പാക്കി എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥര്‍. ഇതില്‍ 34,657 ഫയലുകളും കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയാണു പൂര്‍ത്തിയാക്കിയത്.  ജൂലൈ മാസത്തില്‍ തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഫയലുകളില്‍ 62 ശതമാനവും കഴിഞ്ഞ 12  …

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം: എറണാകുളം ജില്ലയില്‍ 75,499 ഫയലുകള്‍ തീര്‍പ്പാക്കി Read More

500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം

ജൂൺ 15 നു ശേഷം 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ സന്ദർശിക്കാം. യുപിഐ ആപ്പുകൾ ഉപയോഗിച്ചും അക്ഷയ …

500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം Read More