ന്യൂഡല്‍ഹി: രാജ്യത്ത് ജലവിമാന സേവനം വര്‍ധിപ്പിക്കാന്‍ കേന്ദ്രതീരുമാനം. ഇതുസംബന്ധിച്ച് തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ധാരണാപത്രം ഒപ്പിട്ടു. ധാരണാപത്രം അനുസരിച്ച് സര്‍വീസുകള്‍ യഥാസമയം ആരംഭിക്കുന്നതിന് ഇരുമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഏകോപന സമിതി...
Read full story


