തിരുവനന്തപുരം: ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിപുലപ്പെടുത്തണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു …

തിരുവനന്തപുരം: ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിപുലപ്പെടുത്തണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

തെലങ്കാനയില്‍ പരിശോധനകള്‍ മുന്‍കൂര്‍ അറിയിച്ചു മാത്രമേ നടത്തൂ; കേരളത്തിന്റേത് പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയെന്നും സാബു എം. ജേക്കബ്

കൊച്ചി: കേരളത്തിലെ വ്യവസായ നയത്തെ വിമര്‍ശിച്ച് കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബ്. മറ്റ് സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദമെന്നത് വെറുതെ പറയുന്നതാണെന്നും അദ്ദേഹം 12/07/21 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ …

തെലങ്കാനയില്‍ പരിശോധനകള്‍ മുന്‍കൂര്‍ അറിയിച്ചു മാത്രമേ നടത്തൂ; കേരളത്തിന്റേത് പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയെന്നും സാബു എം. ജേക്കബ് Read More

പത്തനംതിട്ട: പൊതു ഇടങ്ങളിലെ മാലിന്യം നിക്ഷേപം; കര്‍ശന നടപടികള്‍ക്കൊരുങ്ങി പത്തനംതിട്ട നഗരസഭ

പത്തനംതിട്ട: മാലിന്യമുക്ത ഹരിത പത്തനംതിട്ട പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലേക്കു കടക്കാന്‍ നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ക്ലീനിങ് ചലഞ്ചിന്റെയും ഭാഗമായി എല്ലാ വാര്‍ഡുകളും മാലിന്യമുക്തമാക്കിയിരുന്നു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ വൃത്തിയാക്കി നഗരസഭ …

പത്തനംതിട്ട: പൊതു ഇടങ്ങളിലെ മാലിന്യം നിക്ഷേപം; കര്‍ശന നടപടികള്‍ക്കൊരുങ്ങി പത്തനംതിട്ട നഗരസഭ Read More

തൃശ്ശൂർ: കടൽക്ഷോഭത്തിന് ശമനം: ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം ജില്ലയിൽ 16 ദുരിതാശ്വാസ ക്യാമ്പുകൾ

തൃശ്ശൂർ: കടലാക്രമണം രൂക്ഷമായ പ്രദേശത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തികൾ ആരംഭിച്ചു. ജില്ലയുടെ തീരദേശങ്ങളിലും മറ്റും നിരവധി വീടുകളിലാണ് കടൽ വെള്ളം കയറി ചെളിയും മണ്ണും നിറഞ്ഞു കിടക്കുന്നത്. ജനവാസകേന്ദ്രങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് അനുഭവപ്പെടുന്ന …

തൃശ്ശൂർ: കടൽക്ഷോഭത്തിന് ശമനം: ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം ജില്ലയിൽ 16 ദുരിതാശ്വാസ ക്യാമ്പുകൾ Read More