മൂന്നാർ പഞ്ചായത്ത് നടത്തിയ സീറോവേസ്റ്റ് മെഗാ ക്ലീൻഅപ്പ് ഡ്രൈവ് വൻ വിജയം

മൂന്നാർ: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി മൂന്നാർ പഞ്ചായത്ത് നടത്തിയ സീറോവേസ്റ്റ് മെഗാ ക്ലീൻഅപ്പ് ഡ്രൈവ് വൻ വിജയമായി. ദിവസങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങൾ മൂന്നാറിലും സമീപപ്രദേശത്തുമുള്ള ടണ്‍ കണക്കിന് ജൈവ, അജൈവ മാലിന്യം നീക്കാൻ സഹായിച്ചു.മൂന്നാറിനെ പൂർണ്ണമായി …

മൂന്നാർ പഞ്ചായത്ത് നടത്തിയ സീറോവേസ്റ്റ് മെഗാ ക്ലീൻഅപ്പ് ഡ്രൈവ് വൻ വിജയം Read More

ഹോട്ടൽ മാലിന്യം എങ്ങനെ സംസ്കരിക്കും? ആശങ്കയൊഴിയാതെ കൊച്ചി നഗരത്തിലെ ഹോട്ടൽ ഉടമകൾ

കൊച്ചി : ബ്രഹ്മപുരത്തെ തീയും പുകയും ഒതുങ്ങിയെങ്കിലും ആശങ്കയൊഴിയാതെ കൊച്ചി നഗരത്തിലെ ഹോട്ടൽ ഉടമകൾ. 2023 ഏപ്രിൽ 10ന് ശേഷം ഹോട്ടൽ മാലിന്യം സ്വയം സംസ്കരിക്കണമെന്ന സർക്കാർ നിർദ്ദേശമാണ് ആശങ്കയ്ക്ക് പിന്നിൽ. ഒറ്റ മുറിയിൽ ഹോട്ടൽ നടത്തുന്നവർ, മാലിന്യം എവിടെ സംസ്കരിക്കുമെന്നാണ് …

ഹോട്ടൽ മാലിന്യം എങ്ങനെ സംസ്കരിക്കും? ആശങ്കയൊഴിയാതെ കൊച്ചി നഗരത്തിലെ ഹോട്ടൽ ഉടമകൾ Read More

ലോക ബാങ്കിന്റെ വായ്‌പ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം : പദ്ധതിക്ക്‌ ഒക്ടോബറില്‍ തുടക്കമാവും

തിരുവനന്തപുരം : ലോക ബാങ്കിന്റെ 2500 കോടിരൂപ വായ്‌പ ഉപയോഗിച്ച്‌ സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന്‌ പരിഹാരം കാണുമെന്ന്‌ മന്ത്രി എം ഗോവിന്ദന്‍. പദ്ധതിക്ക്‌ ഒക്ടോബറില്‍ തുടക്കമാവും. സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ …

ലോക ബാങ്കിന്റെ വായ്‌പ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം : പദ്ധതിക്ക്‌ ഒക്ടോബറില്‍ തുടക്കമാവും Read More

മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി രാജകുമാരി ഗ്രാമപഞ്ചായത്ത്

ഇടുക്കി: മാലിന്യ സംസ്‌കരണത്തില്‍  മാതൃകയാവുകയാണ്  രാജകുമാരി ഗ്രാമപഞ്ചായത്ത്. ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് പഞ്ചായത്തിലെ ഓരോ വീട്ടിലും നടപ്പിലാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളില്‍  പത്തിലും പദ്ധതി വിജയകരമായി പൂര്‍ത്തികരിച്ചു. സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എന്റെ മാലിന്യം …

മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി രാജകുമാരി ഗ്രാമപഞ്ചായത്ത് Read More

കുരീപ്പുഴ മാലിന്യസംസ്‌കരണം; ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അവസാനമായി

കൊല്ലം:  കുരീപ്പുഴ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും കുരീപ്പുഴ സണ്‍ബേ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിഷയാവതരണ യോഗത്തില്‍ അവസാനമായി. യോഗത്തില്‍ പങ്കെടുത്തവര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ  നിര്‍ദേശപ്രകാരം മേയര്‍ ഹണി ബെഞ്ചമിന്‍, ജില്ലാ …

കുരീപ്പുഴ മാലിന്യസംസ്‌കരണം; ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അവസാനമായി Read More

സംസ്ഥാനത്ത് 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെന്റ് പദ്ധതി നടപ്പാക്കും: മന്ത്രി എ സി മൊയ്തീന്‍

ആലപ്പുഴ: സംസ്ഥാനത്തു 2100 കോടിരൂപയുടെ ഖരമാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍ പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വച്ഛ് …

സംസ്ഥാനത്ത് 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെന്റ് പദ്ധതി നടപ്പാക്കും: മന്ത്രി എ സി മൊയ്തീന്‍ Read More