എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: യുവതിയെ കടന്നു പിടിച്ച കേസ് ഒതുക്കി തീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജിക്ക് തയ്യാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. …

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ Read More

കേരളത്തില്‍ ചൂട് മുന്നറിയിപ്പ് പിന്‍വലിച്ചെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം ഫെബ്രുവരി 15: സംസ്ഥാനത്ത് ചൂട് അനുഭവപ്പെടുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് പിന്‍വലിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാല് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പാണ് പിന്‍വലിച്ചത്. നിലവില്‍ ജാഗ്രതാ നിര്‍ദ്ദേശമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴയിലും കോട്ടയത്തും …

കേരളത്തില്‍ ചൂട് മുന്നറിയിപ്പ് പിന്‍വലിച്ചെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം Read More

പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി സംയുക്തസേന മേധാവി ബിപിന്‍

ന്യൂഡല്‍ഹി ജനുവരി 16: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി സംയുക്തസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാന്‍ ഭീകരരെ സഹായിക്കുന്നുവെന്നും താലിബാനെ സ്പോണ്‍സര്‍ ചെയ്യുകയാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് ആരോപിച്ചു. ഭീകരവാദികളെ സഹായിക്കുന്നത് പാകിസ്ഥാന്‍ തുടര്‍ന്നാല്‍ ഉറച്ച നടപടിയെടുക്കേണ്ടി വരുമെന്ന് ബിപിന്‍ റാവത്ത് മുന്നറിയിപ്പ് …

പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി സംയുക്തസേന മേധാവി ബിപിന്‍ Read More

ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടാക്കിയാല്‍ കനത്ത പിഴയെന്ന് പോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം ഡിസംബര്‍ 16: സംസ്ഥാനത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. 2019 ഡിസംബര്‍ 17ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. എന്നാല്‍ ഹര്‍ത്താല്‍ നടത്താന്‍ …

ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടാക്കിയാല്‍ കനത്ത പിഴയെന്ന് പോലീസ് മുന്നറിയിപ്പ് Read More