.ടോ​​​ക്കി​​​യോ: റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​ണ​​​വ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി റ​​​ഷ്യ​​​ൻ തീ​​​ര​​​ത്തു​​​ണ്ടെ​​​ന്നും ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.ആ​​​ണ​​​വ റി​​​യാ​​​ക്‌​​​ട​​​ർ...
Read full story
തൃശൂര്‍| വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് നല്‍കി വനം വകുപ്പ്. ഇനിയും ആവര്‍ത്തിച്ചാല്‍ കേസെടുക്കും. മലക്കപ്പാറ റൂട്ടില്‍ ആനയുള്‍പ്പെടെ റോഡില്‍ ഇറങ്ങുമ്പോള്‍ ബസ് അടുത്തുകൊണ്ടു നിര്‍ത്തരുത്. ജീവനക്കാരെ ഇതില്‍ നിന്ന്...
Read full story
വാഷിങ്ടണ്‍ | റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന നിലപാട്ത് തുടർന്നാൽ ചൈനക്ക് 50 മുതല്‍ 100 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോയിലെ അംഗ രാഷ്ട്രങ്ങള്‍ റഷ്യയില്‍...
Read full story
ചെന്നൈ | മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്. ജൂൺ 28ന് ഡാമിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയാല്‍ അധിക ജലം കേരളത്തിലേക്ക് ഒഴുക്കുമെന്നാണ് മുന്നറിയിപ്പ്....
Read full story
റിപ്പോര്‍ട്ട്

പാകിസ്താന് മുന്നറിയിപ്പുമായി ഇറാൻ

By ന്യൂസ് ഡെസ്ക് June 21, 2025
ന്യൂഡൽഹി: ഏതെങ്കിലും മൂന്നാം കക്ഷി ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇടപെട്ടാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്, പാകിസ്താന്റെ പേരെടുത്തു പറയാതെ, ഇറാൻ മുന്നറിയിപ്പ് നൽകി. പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ വൈറ്റ്...
Read full story
ടെല്‍ അവീവ്: ഇറാനിലെ ആയുധ ഉത്പാദന കേന്ദ്രങ്ങള്‍ക്കു സമീപമുള്ളവർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേനയുടെ മുന്നറിയിപ്പ്..വരും ദിവസങ്ങളില്‍ ആയുധ ഫാക്ടറികള്‍ ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് ഇസ്രയേല്‍ സൂചിപ്പിച്ചത്.ആയുധ ഉത്പാദന കേന്ദ്രങ്ങള്‍ക്കും ഈ ഉപത്പാദന കേന്ദ്രങ്ങളോട്...
Read full story
കൊച്ചി :കൊച്ചിക്ക് സമീപം 38 നോട്ടിക്കല്‍ മൈല്‍ അകലെ മകരമായ മറൈന്‍ ഓയില്‍ ഗ്യാസ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണ സംഭവത്തില്‍ അതീവ ജാഗ്രത. സംസ്ഥാനത്തെ എല്ലാ തീരമേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഒഴുകി നടക്കുന്ന...
Read full story
ന്യൂഡല്‍ഹി | 2025 മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ചൂട് കൂടി നില്‍ക്കുന്ന സാഹചര്യമാണുളളത്. ഇതിന് മുമ്പ് 2009ലാണ് ഇത്ര നേരത്തെ...
Read full story
ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് മെയ് 2 വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ...
Read full story
ന്യൂഡല്‍ഹി: ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും സാധാരണക്കാരായ 26 പേരെ കൊലപ്പെടുത്തിയ ഭീകരരെ ഓരോരുത്തരെയും വേട്ടയാടുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.''പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആരെയും വെറുതെവിടില്ല....
Read full story