അതിശക്തമായ മഴയ്ക്ക് സാധ്യത: ചെന്നൈയില്‍ വാര്‍ റൂം സജ്ജം

ചെന്നൈ: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ നാല് ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്തമായ മഴ നാളെ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴയെ നേരിടാന്‍ വന്‍ ഒരുക്കമാണ് ചെന്നൈ …

അതിശക്തമായ മഴയ്ക്ക് സാധ്യത: ചെന്നൈയില്‍ വാര്‍ റൂം സജ്ജം Read More

കൊല്ലം: ക്വാറന്റൈന്‍ ലംഘനം പിടികൂടാന്‍ പോലീസ് നിരീക്ഷണം

കൊല്ലം: ക്വാറന്റൈന്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ വാര്‍ഡുതലങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. പിറവന്തൂര്‍, പത്തനാപുരം ഗ്രാമപഞ്ചായത്തുകളില്‍ ഇതിനായി പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. പിറവന്തൂരില്‍ വാര്‍ഡുതലത്തില്‍ നടക്കുന്ന ക്വാറന്റൈന്‍ ലംഘനങ്ങള്‍ ആശാവര്‍ക്കര്‍മാരും വാര്‍ഡുതല സമിതി അംഗങ്ങളും ഗ്രൂപ്പില്‍ അറിയിക്കുകയും പോലീസ് …

കൊല്ലം: ക്വാറന്റൈന്‍ ലംഘനം പിടികൂടാന്‍ പോലീസ് നിരീക്ഷണം Read More

പത്തനംതിട്ട: കോവിഡ് ആയ അതിഥി തൊഴിലാളി നാട്ടിലേക്ക് പോകുന്നത് തടഞ്ഞു

പത്തനംതിട്ട: കോവിഡ് പോസിറ്റീവ് ആയ വിവരം മറച്ചുവച്ച് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച വെസ്റ്റ് ബംഗാള്‍ സ്വദേശിയെ തടഞ്ഞു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 27ന് നടന്ന കോവിഡ് ടെസ്റ്റില്‍ ഇയാള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിവരം ആരോഗ്യവകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് …

പത്തനംതിട്ട: കോവിഡ് ആയ അതിഥി തൊഴിലാളി നാട്ടിലേക്ക് പോകുന്നത് തടഞ്ഞു Read More

ആലപ്പുഴ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങി നൽകി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. പള്ളിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദിൽ നിന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് …

ആലപ്പുഴ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് Read More

കണ്ണൂർ: ഓക്‌സിജന്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം

കണ്ണൂർ: കൊവിഡ് 19 വ്യാപനത്തിന്റെ ഗുരുതര സാഹചര്യത്തില്‍ ഓക്സിജന്‍ ഉപയോഗവും സുരക്ഷയും സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് സ്വകാര്യ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. ഓക്സിജന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാനാണ് നടപടിയെന്ന് …

കണ്ണൂർ: ഓക്‌സിജന്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം Read More

സംസ്ഥാനത്തെ കോവിഡ് കണ്‍ട്രോള്‍ റൂമുകളും ഓക്സിജന്‍ വാര്‍ റൂമും

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോവിഡ് കണ്‍ട്രോള്‍ റൂമുകളുടെയും ഓക്സിജന്‍ വാര്‍ റൂമുകളുടെയും നമ്പര്‍: തിരുവനന്തപുരം: 9188610100,1077, 0471 2733433 (കോവിഡ് കണ്‍ട്രോള്‍ റൂം) 7592939426, 7592949448 (ഓക്സിജന്‍ വാര്‍ റൂം) കൊല്ലം: 0474 2797609, 8589015556 (കോവിഡ് കണ്‍ട്രോള്‍ …

സംസ്ഥാനത്തെ കോവിഡ് കണ്‍ട്രോള്‍ റൂമുകളും ഓക്സിജന്‍ വാര്‍ റൂമും Read More

കോവിഡ് പ്രതിരോധം ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തി വാര്‍റൂം

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കലക്ട്രേറ്റില്‍ ആരംഭിച്ച ഓക്സിജന്‍ വാര്‍റൂമിന്റെ പ്രവര്‍ത്തനം സുസജ്ജം.  ആശുപത്രികള്‍ക്ക് ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തുക, കുറവുള്ള ആശുപത്രികളില്‍ ആവശ്യമായ അളവില്‍ കൃത്യസമയത്ത്  എത്തിക്കുക തുടങ്ങിയവ നിര്‍വഹിച്ചു വരുന്നു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. …

കോവിഡ് പ്രതിരോധം ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തി വാര്‍റൂം Read More

ഓക്‌സിജന്‍ ക്ഷാമം; തിരുവനന്തപുരം ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ മാറ്റി വെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റി വെച്ചു. അടിയന്തരമല്ലാത്ത എട്ടു ശസ്ത്രക്രിയകള്‍ മാറ്റിയെന്നാണ് ആര്‍സിസി അധികൃതര്‍ 08/05/21 ശനിയാഴ്ച അറിയിച്ചത്. ഒരു ദിവസം 60 മുതല്‍ 70 സിലിണ്ടറുകള്‍ വരെയാണ് ആര്‍സിസിയില്‍ ആവശ്യം. വിവരം ഓക്‌സിജന്‍ വാര്‍ റൂമിലും …

ഓക്‌സിജന്‍ ക്ഷാമം; തിരുവനന്തപുരം ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ മാറ്റി വെച്ചു Read More

എറണാകുളം: ഓക്സിജൻ ഫില്ലിംഗ് പ്ലാന്റുകൾ മുഴുവൻ സമയ ഉത്പാദനത്തിന് തയ്യാറെടുക്കുന്നു

എറണാകുളം: കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം നേരിടുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഓക്സിജൻ ഫില്ലിംഗ് പ്ലാന്റുകളും മുഴുവൻ സമയ ഉത്പാദനത്തിന് തയ്യാറെടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ജില്ലയിലെ പ്രതിദിന മെഡിക്കൽ ഓക്സിജൻ ഉപയോഗം മൂന്ന് ഇരട്ടി വരെ …

എറണാകുളം: ഓക്സിജൻ ഫില്ലിംഗ് പ്ലാന്റുകൾ മുഴുവൻ സമയ ഉത്പാദനത്തിന് തയ്യാറെടുക്കുന്നു Read More

കൊവിഡ് 19 ; വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. രണ്ടാംഘട്ട രോഗ വ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ഡവലപ്പ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആരോഗ്യം, പൊലീസ്, റവന്യൂ, …

കൊവിഡ് 19 ; വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു Read More