അതിശക്തമായ മഴയ്ക്ക് സാധ്യത: ചെന്നൈയില്‍ വാര്‍ റൂം സജ്ജം
റിപ്പോര്‍ട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത: ചെന്നൈയില്‍ വാര്‍ റൂം സജ്ജം

By ന്യൂസ് ഡെസ്ക് November 19, 2021
ചെന്നൈ: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ നാല് ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്തമായ മഴ നാളെ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴയെ നേരിടാന്‍ വന്‍ ഒരുക്കമാണ് ചെന്നൈ...
Read full story
കൊല്ലം: ക്വാറന്റൈന്‍ ലംഘനം പിടികൂടാന്‍ പോലീസ് നിരീക്ഷണം
കൊല്ലം: ക്വാറന്റൈന്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ വാര്‍ഡുതലങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. പിറവന്തൂര്‍, പത്തനാപുരം ഗ്രാമപഞ്ചായത്തുകളില്‍ ഇതിനായി പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. പിറവന്തൂരില്‍ വാര്‍ഡുതലത്തില്‍ നടക്കുന്ന ക്വാറന്റൈന്‍ ലംഘനങ്ങള്‍ ആശാവര്‍ക്കര്‍മാരും വാര്‍ഡുതല സമിതി അംഗങ്ങളും ഗ്രൂപ്പില്‍ അറിയിക്കുകയും പോലീസ്...
Read full story
പത്തനംതിട്ട: കോവിഡ് പോസിറ്റീവ് ആയ വിവരം മറച്ചുവച്ച് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച വെസ്റ്റ് ബംഗാള്‍ സ്വദേശിയെ തടഞ്ഞു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 27ന് നടന്ന കോവിഡ് ടെസ്റ്റില്‍ ഇയാള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിവരം ആരോഗ്യവകുപ്പ് ജൂനിയര്‍ ഹെല്‍ത്ത്...
Read full story
ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങി നൽകി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. പള്ളിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദിൽ നിന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്...
Read full story
കണ്ണൂർ: കൊവിഡ് 19 വ്യാപനത്തിന്റെ ഗുരുതര സാഹചര്യത്തില്‍ ഓക്സിജന്‍ ഉപയോഗവും സുരക്ഷയും സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് സ്വകാര്യ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. ഓക്സിജന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാനാണ് നടപടിയെന്ന്...
Read full story
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോവിഡ് കണ്‍ട്രോള്‍ റൂമുകളുടെയും ഓക്സിജന്‍ വാര്‍ റൂമുകളുടെയും നമ്പര്‍: തിരുവനന്തപുരം: 9188610100,1077, 0471 2733433 (കോവിഡ് കണ്‍ട്രോള്‍ റൂം) 7592939426, 7592949448 (ഓക്സിജന്‍ വാര്‍ റൂം) കൊല്ലം: 0474 2797609, 8589015556 (കോവിഡ് കണ്‍ട്രോള്‍...
Read full story
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കലക്ട്രേറ്റില്‍ ആരംഭിച്ച ഓക്സിജന്‍ വാര്‍റൂമിന്റെ പ്രവര്‍ത്തനം സുസജ്ജം.  ആശുപത്രികള്‍ക്ക് ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തുക, കുറവുള്ള ആശുപത്രികളില്‍ ആവശ്യമായ അളവില്‍ കൃത്യസമയത്ത്  എത്തിക്കുക തുടങ്ങിയവ നിര്‍വഹിച്ചു വരുന്നു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം....
Read full story
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റി വെച്ചു. അടിയന്തരമല്ലാത്ത എട്ടു ശസ്ത്രക്രിയകള്‍ മാറ്റിയെന്നാണ് ആര്‍സിസി അധികൃതര്‍ 08/05/21 ശനിയാഴ്ച അറിയിച്ചത്. ഒരു ദിവസം 60 മുതല്‍ 70 സിലിണ്ടറുകള്‍ വരെയാണ് ആര്‍സിസിയില്‍ ആവശ്യം. വിവരം ഓക്‌സിജന്‍ വാര്‍ റൂമിലും...
Read full story
എറണാകുളം: കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം നേരിടുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഓക്സിജൻ ഫില്ലിംഗ് പ്ലാന്റുകളും മുഴുവൻ സമയ ഉത്പാദനത്തിന് തയ്യാറെടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ജില്ലയിലെ പ്രതിദിന മെഡിക്കൽ ഓക്സിജൻ ഉപയോഗം മൂന്ന് ഇരട്ടി വരെ...
Read full story
കൊവിഡ് 19 ; വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
റിപ്പോര്‍ട്ട്

കൊവിഡ് 19 ; വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് May 6, 2021
കണ്ണൂര്‍ : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. രണ്ടാംഘട്ട രോഗ വ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ഡവലപ്പ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആരോഗ്യം, പൊലീസ്, റവന്യൂ,...
Read full story