വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ്-30 എംകെഐ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ആസാമിലെ ജോർഹട്ട് എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ സിഗ്നൽ വ്യാഴാഴ്ച രാത്രി 7.42 …
വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു Read More