പാക് പൈലറ്റിനെ പിടികൂടി ഇന്ത്യ; കസ്റ്റഡിയിലെടുത്തത് ജെയ്സാല്‍മീറില്‍ നിന്ന്
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന് സംഘര്‍ഷം തുടരുന്നതിനിടെ പാക് പൈലറ്റിനെ പിടികൂടി ഇന്ത്യ. പാക് യുദ്ധവിമാനം വെടിവെച്ചിട്ടതിന് പിന്നാലെയാണ് പൈലറ്റിനെ പിടികൂടിയത്. രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍ നിന്നാണ് പാക് വ്യോമസേന പൈലറ്റിനെ ഇന്ത്യ പിടികൂടിയത്.പാകിസ്താന് പൈലറ്റിനെ പിടികൂടി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിഎസ്എഫിന്റെ ക്വിക്ക് റിയാക്ഷന് …
പാക് പൈലറ്റിനെ പിടികൂടി ഇന്ത്യ; കസ്റ്റഡിയിലെടുത്തത് ജെയ്സാല്‍മീറില്‍ നിന്ന് Read More