റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഡൊണാള്‍ഡ് ട്രംപ്

ഫ്‌ളോറിഡ | റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ് ട്രംപ്, പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയത്. …

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഡൊണാള്‍ഡ് ട്രംപ് Read More

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം : 70,000ൽ ​അ​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ഗാ​സ: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ 70,000ൽ ​അ​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. നവംബർ 29 ശ​നി​യാ​ഴ്ച​യാ​ണ് ഹ​മാ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ച​ത്. യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 70,100 ആ​യി ഉ​യ​ർ​ന്ന​താ​യാ​ണ് ഗാ​സ ആ​രോ​ഗ്യ …

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം : 70,000ൽ ​അ​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം Read More

ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം വൻ പ്രതിഷേധം

തെൽ അവീവ് | ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം വൻ പ്രതിഷേധം. യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ഗസ്സയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുൾപ്പെടെ പ്രതിഷേധിച്ചത്. അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു …

ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം വൻ പ്രതിഷേധം Read More

റഷ്യൻ പ്രസിഡന്റ്വ്ളാദിമിർ പുടിനുമായി യു എ ഇ പ്രസിഡന്റ് കൂടികാഴ്ച നടത്തി

അബൂദബി| യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തി. വ്‌നുക്കോവോ വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണ ചടങ്ങിന് ശേഷം ക്രംലിനിൽ റഷ്യൻ പ്രസിഡന്റ്വ്ളാദിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു …

റഷ്യൻ പ്രസിഡന്റ്വ്ളാദിമിർ പുടിനുമായി യു എ ഇ പ്രസിഡന്റ് കൂടികാഴ്ച നടത്തി Read More

റഷ്യ-യുക്രൈന്‍ യുദ്ധം : റഷ്യ ഏകപക്ഷീയമായി സമാധാന ശ്രമങ്ങളെ തള്ളുകയാണെന്ന് വ്ലാദിമിര്‍ സെലെന്‍സ്‌കി

കീവ് | റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണത്തിന് തങ്ങള്‍ ഇരയായതായി യുക്രൈന്‍. 728 ഡ്രോണുകളും 13 ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള രൂക്ഷമായ ആക്രമണത്തിന് രാജ്യം വിധേയമായെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.സമാധാനം കൈവരിക്കാനും വെടിനിര്‍ത്തല്‍ …

റഷ്യ-യുക്രൈന്‍ യുദ്ധം : റഷ്യ ഏകപക്ഷീയമായി സമാധാന ശ്രമങ്ങളെ തള്ളുകയാണെന്ന് വ്ലാദിമിര്‍ സെലെന്‍സ്‌കി Read More

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട ജെയിന്‍ കുര്യനെ ഡല്‍ഹിയിലെത്തിച്ചു

തൃശൂര്‍| റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ജെയിന്‍ കുര്യനെ ഡല്‍ഹിയിലെത്തിച്ചു. ജെയിനെ ഇന്നുതന്നെ (24.04.2025) നാട്ടിലെത്തിക്കുമെന്നാണ് വിവരം. മൂന്നുമാസം മുമ്പ് യുദ്ധത്തില്‍ മുഖത്ത് പരുക്കേറ്റ് ജെയിന്‍ ചികിത്സയിലായിരുന്നു. യുദ്ധത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെന്ന …

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട ജെയിന്‍ കുര്യനെ ഡല്‍ഹിയിലെത്തിച്ചു Read More

ഗസ്സയിൽ മരണം അര ലക്ഷം കടന്നു

ഗസ്സ സിറ്റി | ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഗസ്സയിൽ മരണം അര ലക്ഷം കടന്നു. 2023 ഒക്ടോബർ ഏഴിന് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 50,021 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ യഥാർഥ കണക്ക് ഇതിലും …

ഗസ്സയിൽ മരണം അര ലക്ഷം കടന്നു Read More

15 മാസം നീണ്ട ഇസ്രയേല്‍~ഹമാസ് യുദ്ധത്തിന് വിരാമമായി; 3 ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു

.ജറുസലം: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായി. ജനുവരി 19 ഞായറാഴ്ച മൂന്ന് ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതോടെ 15 മാസം നീണ്ട ഇസ്രയേല്‍~ഹമാസ് യുദ്ധത്തിന് താത്കാലികമായെങ്കിലും വിരാമമായി. ഹമാസ് ബന്ദികളുടെ വിവരങ്ങള്‍ നല്കാത്തതുമൂലം രണ്ടേമുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തലുണ്ടായത്. 471 …

15 മാസം നീണ്ട ഇസ്രയേല്‍~ഹമാസ് യുദ്ധത്തിന് വിരാമമായി; 3 ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു Read More

ഗാസയില്‍ വെടിനിര്‍ത്തലിന് നെതന്യാഹുവിന്റെ സ്ഥിരീകരണം

ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ ഹമാസുമായി സമാധാന കരാറിലെത്തിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെത്യനാഹുവും സ്ഥിരീകരിച്ചു. കരാറില്‍ അന്തിമ തീരുമാനം എടുക്കുന്നതില്‍ കഴിഞ്ഞ ദിവസം അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ സ്ഥിരീകരണം.ഇസ്രായേലും ഹമാസും കരാറിലെത്തിയതോടെ ഗസ്സയിലെ യുദ്ധം അവസാനിക്കുന്നതിനും …

ഗാസയില്‍ വെടിനിര്‍ത്തലിന് നെതന്യാഹുവിന്റെ സ്ഥിരീകരണം Read More

കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ് : സിപിഎം നേതാവ് എം. സ്വരാജ്

പാലക്കാട്: ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണം മൃതശരീരങ്ങള്‍ കണ്ട് ആസ്വദിക്കാനാണ് പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനം നടത്തിയതെന്ന് സിപിഎം നേതാവ് എം. സ്വരാജ്. കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും കണ്ടത്. വിഷയത്തില്‍ മാധ്യമങ്ങളെല്ലാം കേന്ദ്ര സ‍ർക്കാരിനെ …

കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ് : സിപിഎം നേതാവ് എം. സ്വരാജ് Read More