വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം അംഗീകരിക്കില്ലെന്ന് കോട്ടപ്പുറം രൂപത

കൊച്ചി: വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ എല്‍ഡിഎഫും യുഡിഎഫും ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം അംഗീകരിച്ചാൽ മുനമ്പത്തെ പ്രശ്‌നബാധിതരായ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതാകില്ലെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടിലും വികാരി ജനറല്‍ മോണ്‍. റവ. റോക്കി റോബി കളത്തിലും പറഞ്ഞു. …

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം അംഗീകരിക്കില്ലെന്ന് കോട്ടപ്പുറം രൂപത Read More

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍

തളിപ്പറമ്പ് : മുനമ്പത്ത് പ്രതിഷേധം ഇരമ്പവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍.തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോര്‍ഡിന്റേതാണെന്നാണ് അവകാശവാദം. പഴയ രേഖകള്‍ ചൂണ്ടിക്കാട്ടി ഒഴിപ്പിക്കലിന് നോട്ടീസും നല്‍കിത്തുടങ്ങി.നഗരസഭാ കാര്യാലയവും സഹകരണ ആശുപത്രിയും …

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍ Read More

സ്വതന്ത്രഭാരതം കണ്ട കരിനിയമങ്ങളിലൊന്നാണ് വഖഫ് നിയമം : റിട്ട. ജസ്റ്റീസ് എം.രാമചന്ദ്രന്‍

കൊച്ചി: രാജ്യത്ത് വഖഫ് നിയമത്തിന്‍റെ പേരില്‍ നടക്കുന്ന ഭൂമി കൈയേറ്റം എതിര്‍ക്കപ്പെടേണണ്ടതാണെന്ന് റിട്ട. ജസ്റ്റീസ് എം.രാമചന്ദ്രന്‍. ഭരണഘടനാവിരുദ്ധമായ വഖഫ് നിയമം സ്വതന്ത്രഭാരതം കണ്ട കരിനിയമങ്ങളിലൊന്നാണ്. ആ നിയമനിര്‍മാണം നടത്തിയ കേന്ദ്രസര്‍ക്കാര്‍ ചിന്താരഹിതമായ പ്രവൃത്തിയാണു ചെയ്തതെന്നും ജസ്റ്റീസ് എം. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. നവംബർ …

സ്വതന്ത്രഭാരതം കണ്ട കരിനിയമങ്ങളിലൊന്നാണ് വഖഫ് നിയമം : റിട്ട. ജസ്റ്റീസ് എം.രാമചന്ദ്രന്‍ Read More