കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു

തിരുവനന്തപുരം | നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്. സരോജിനിയുടെ വീടിനോട് ചേര്‍ന്ന മതിലാണ് തകര്‍ന്ന് വീണത്. ജില്ലയില്‍ നവംബർ 21 വെളളിയാഴ്ച വൈകുന്നേരം മുതല്‍ മഴ ശക്തമാണ് …

കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു Read More

ചാലക്കുടിയിൽ വീട്ടിലേക്ക് മതിൽ ഇടിഞ്ഞുവീണു; 9 പേർക്ക് പരുക്ക്

ചാലക്കുടി : കനത്ത മഴയിൽ ചാലക്കുടി അന്നനാട്, മരണം നടന്ന വീട്ടുമുറ്റത്തേക്ക് മതിലിടിഞ്ഞ് വീണ് ഒൻപത് പേർക്ക് പരുക്ക്. മണ്ടിക്കുന്ന് ഉടുമ്പൻതറയിൽ വേണുവിന്റെ വീട്ടിലേക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതിൽ മുപ്പതടി നീളത്തിൽ വീണത്. ചടങ്ങിനെത്തിയവർക്കാണ് മതിൽ ഇടിഞ്ഞ് വീണ് പരുക്കേറ്റത്. …

ചാലക്കുടിയിൽ വീട്ടിലേക്ക് മതിൽ ഇടിഞ്ഞുവീണു; 9 പേർക്ക് പരുക്ക് Read More

ചെന്നൈയില്‍ മഴയില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് 9 മരണം

ചെന്നൈ: കനത്ത മഴയില്‍ വെല്ലൂരില്‍ വീടിനുമേല്‍ മതിലിടിഞ്ഞു വീണ് 4 കുട്ടികള്‍ അടക്കം 9 പേര്‍ മരിച്ചു. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് അപകടം. മരിച്ചവരില്‍ 5 പേര്‍ സ്ത്രീകളാണ്. രാത്രിയില്‍ ഉറക്കത്തിലായിരുന്നവരുടേ മേലാണു വീട് ഇടിഞ്ഞുവീണത്. പാലാര്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതുമൂലം …

ചെന്നൈയില്‍ മഴയില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് 9 മരണം Read More

മതിലിടിഞ്ഞു വീണ് തകർന്ന് വീടിനുളളിൽ നിന്ന് 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുൾപ്പടെയുള്ള കുടുംബത്തെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം മുടവൻമുകൾ പാലസ് റോഡിൽ വീടിന് മുകളിലേക്ക് അയൽവാസിയുടെ സംരക്ഷണ ഭിത്തി മറിഞ്ഞുവീണ് വീട് തകർന്നു. വീടിനുള്ളിൽ കുടുങ്ങിയ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുൾപ്പടെയുള്ള കുടുംബത്തെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. 2021 ഒക്ടോബർ 16 ശനിയാഴ്ച അർദ്ധരാത്രി കഴിഞ്ഞ് 12.45-ഓടെയാണ് …

മതിലിടിഞ്ഞു വീണ് തകർന്ന് വീടിനുളളിൽ നിന്ന് 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുൾപ്പടെയുള്ള കുടുംബത്തെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി Read More