വാളയാർ കേസ് സിബിഐക്കെതിരെ രൂക്ഷ വിമർശനം : പുതിയ കണ്ടെത്തലുകൾ സിബിഐ റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി

പാലക്കാട്: വാളയാർ പീഡന കേസിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പോക്സോ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പുനരന്വേഷണത്തിന് പോക്സോ കോടതി ഉത്തരവിട്ടത് സിബിഐ അന്വേഷണം കാര്യക്ഷമ മല്ലാത്തതി നാലാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കോടതി ഉത്തരവിൻറെ പകർപ്പ് കഴിഞ്ഞ …

വാളയാർ കേസ് സിബിഐക്കെതിരെ രൂക്ഷ വിമർശനം : പുതിയ കണ്ടെത്തലുകൾ സിബിഐ റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി Read More

വാളയാറിൽ കേസിൽ പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതായി കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. പാലക്കാട് ജില്ലയിൽ ആറു മാസത്തേക്ക് പ്രതികൾ പ്രവേശിക്കരുത്. …

വാളയാറിൽ കേസിൽ പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതായി കുട്ടികളുടെ അമ്മ Read More

വാളയാർ കേസ് : സി.ബി.ഐയോട് അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ വലിയ മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സി.ബി.ഐയോട് അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി.ഹർജികൾ ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് 2021 ഡിസംബർ 21നു പരിഗണിക്കാൻ മാറ്റി. ഒമ്പതും …

വാളയാർ കേസ് : സി.ബി.ഐയോട് അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി ഹൈക്കോടതി Read More

വാളയാര്‍ കേസന്വേഷിക്കുന്ന സിബിഐ സംഘം പെണ്‍കുട്ടികളുടെ വീട്ടില്‍ തെളിവെടുപ്പു നടത്തി

പാലക്കാട്: വാളയാര്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അട്ടപ്പളളത്തെ പെണ്‍കുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുളള സംഘം കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസേറ്റെടുത്ത സിബിഐ ആദ്യമായാണ് പെണ്‍കുട്ടികളുടെ വീട്ടിലെത്തുന്നത്. പെണ്‍കുട്ടികളെ …

വാളയാര്‍ കേസന്വേഷിക്കുന്ന സിബിഐ സംഘം പെണ്‍കുട്ടികളുടെ വീട്ടില്‍ തെളിവെടുപ്പു നടത്തി Read More

തന്റെ ഫോട്ടോയും പേരും എന്തുകൊണ്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാതിരിക്കണമെന്ന് ധർമടത്തെ സ്ഥാനാർത്ഥിയായ വാളയാർ കുട്ടികളുടെ അമ്മ

കണ്ണൂർ: തന്റെ ഫോട്ടോയും പേരും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് കുഴപ്പമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയുമായ ഭാഗ്യവതി. 26/03/21 വെള്ളിയാഴ്ച ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാഗ്യവതിയുടെ പ്രതികരണം.വാളയാര്‍ കേസില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളൊന്നും നടപ്പാക്കപ്പെട്ടില്ലെന്ന ഭാഗ്യവതി ആരോപിച്ചു. മുഖ്യമന്ത്രിയില്‍ നിന്നും …

തന്റെ ഫോട്ടോയും പേരും എന്തുകൊണ്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാതിരിക്കണമെന്ന് ധർമടത്തെ സ്ഥാനാർത്ഥിയായ വാളയാർ കുട്ടികളുടെ അമ്മ Read More

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്, പാലക്കാട് പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്

പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. പാലക്കാട് പോക്‌സോ കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് പ്രതികളുടെ റിമാന്‍ഡ് അഞ്ചാം തിയതി വരെ തുടരും. കേസ് അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്‌സോ കോടതി കേസ് വീണ്ടും …

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്, പാലക്കാട് പോക്‌സോ കോടതിയാണ് ഉത്തരവിട്ടത് Read More

വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് ശിക്ഷിക്കുന്നതുവരെ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് അമ്മ

പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 26 മുതല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. കേസ് അന്വേഷിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് ശിക്ഷിക്കുന്നതുവരെ അട്ടപ്പള്ളത്ത് അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്നാണ് പ്രഖ്യാപിച്ചത്. കേസ് അന്വേഷിച്ച …

വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് ശിക്ഷിക്കുന്നതുവരെ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് അമ്മ Read More

വാളയാര്‍ കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ, മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി

തിരുവനന്തപുരം: വാളയാര്‍ കേസ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സി.ബി.ഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ …

വാളയാര്‍ കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ, മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി Read More

വാളയാര്‍ കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി ഉത്തരവ് റദ്ദാക്കി, പുനര്‍വിചാരണക്ക് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വാളയാര്‍ കേസില്‍ വിചാരണക്കോടതിയുടെ വിധി റദ്ദാക്കി ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ട വിധിയാണ് റദ്ദാക്കിയിരിക്കുന്നത്. കേസില്‍ പുനര്‍വിചാരണക്ക് കോടതി ഉത്തരവിട്ടു. വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരായി സംസ്ഥാന സര്‍ക്കാരും പെണ്‍കുട്ടികളുടെ ബന്ധുക്കളും നല്‍കിയ ഹരജിയിലാണ് ഉത്തരവ്. …

വാളയാര്‍ കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി ഉത്തരവ് റദ്ദാക്കി, പുനര്‍വിചാരണക്ക് ഹൈക്കോടതി ഉത്തരവ് Read More

വാളയാർ കേസ്,മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ

പാലക്കാട്: വാളയാര്‍ കേസില്‍ വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍ വിചാരണ നടത്തുകയാണ് സര്‍ക്കാരിൻ്റെ നിലപാടെന്ന് മന്ത്രി എ.കെ ബാലന്‍. മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്നും മന്ത്രി പറഞ്ഞു. പിന്നെ എന്തിനാണ് ഇപ്പോള്‍ സമരം നടത്തുന്നതെന്നാണ് താന്‍ ചോദിച്ചതെന്നും മന്ത്രി …

വാളയാർ കേസ്,മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ Read More