തൃശ്ശൂർ: കടപ്പുറം ഗ്രാമപഞ്ചായത്തിലെ സുനാമിക്കോളനിയിൽ ഒഴിഞ്ഞുകിടക്കുന്ന 19 വീടുകളിൽ മുൻഗണനാ ലിസ്റ്റിൽ നിന്ന് താമസക്കാരെ കണ്ടെത്തി പാർപ്പിക്കുമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ. അതിനായി അറ്റക്കുറ്റ പ്രവൃത്തികൾ ഉൾപ്പെടെ ഉടൻ ചെയ്യണമെന്ന് കലക്ടർ പഞ്ചായത്തിനോട് നിർദ്ദേശിച്ചു. സുനാമിക്കോളനിയിലെ വീടുകളിൽ താമസിക്കുന്നവർ...
Read full story
ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് www.admission.dge.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട്‌സ് എന്ന ലിങ്കിൽ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി അപേക്ഷകർക്ക് വിവരങ്ങൾ അറിയാം. അലോട്ട്‌മെന്റ് സ്‌ളിപ്പ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. നവംബർ 16ന്...
Read full story
തിരുവനന്തപുരം: 2020-2022 അധ്യയന വർഷം ഡി.എൽ.എഡ് (അറബിക്) കോഴ്‌സിന് ഗവ. ടി.ടി.ഐ (വുമൺ) നടക്കാവ് കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം, കൊല്ലം എന്നീ സ്ഥാപനങ്ങളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ വിവരം  www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പമുള്ള സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം മാർച്ച്...
Read full story