കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍

വടക്കാഞ്ചേരി: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ചന്ദ്രനെയാണ് വിജിലന്‍സ് പിടികൂടിയത്. പതിനായിരം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ആണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന്‍ പലരരോടും കൈക്കൂലി …

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍ Read More

ഉത്രളിക്കാവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൈതൃകം നിലനിര്‍ത്തിക്കൊണ്ട്‌ മാത്രം. പുരാവസ്‌തുവകുപ്പ് സൂപ്രണ്ടിംഗ്‌ ആര്‍ക്കിയോളജിസ്‌റ്റ്‌

വടക്കാഞ്ചേരി : ഉത്രാളിക്കാവിലെ പുരാതന ക്ഷേത്ര സോപാനവും ഊട്ടുപുരയും മതില്‍ക്കെട്ടും ഉള്‍പ്പടെയുളള പൈതൃകം നിലനിര്‍ത്തിക്കൊണ്ടാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന്‌ പുരാവസ്‌തുവകുപ്പ്‌ സൂപ്രണ്ടിംഗ്‌ ആര്‍ക്കിയോളജിസ്‌റ്റ്‌ കെ.മൂര്‍ത്തീശ്വരി അറിയിച്ചു. ഉത്രാളിക്കാവ്‌ ഉപദേശ സമിതിയുടെ അപേക്ഷ പ്രകാരം ഉത്രാളിക്കാവ്‌ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍. പുരാവസ്‌തുവകുപ്പാണ്‌ നിര്‍മാണ …

ഉത്രളിക്കാവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൈതൃകം നിലനിര്‍ത്തിക്കൊണ്ട്‌ മാത്രം. പുരാവസ്‌തുവകുപ്പ് സൂപ്രണ്ടിംഗ്‌ ആര്‍ക്കിയോളജിസ്‌റ്റ്‌ Read More

ഗുരുദേവന്‍ പ്രതിഷ്‌ഠ നത്തിയ നടരാജഗിരി പ്രദേശം ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തും: മന്ത്രി കെ.രാധാകൃഷ്‌ണന്‍

വടക്കാഞ്ചേരി ; പാര്‍ളിക്കാട്‌ നടരാജഗിരിയില്‍ 1925ല്‍ ഗുരുദേവന്‍ പ്രതിഷ്ട നടത്തിയ ക്ഷേത്രവും പ്രകൃതി രമണീയമായ പ്രദേശവും ഗുരുദേവന്‍ വന്നിരുന്ന പാറയും ഉള്‍പ്പെടുന്ന പ്രദേശം ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി കെ.രാധാകൃഷ്‌ണന്‍ .തലപ്പിളളി എസ്‌.എന്‍.ഡിപി യൂണിയന്‍ പാര്‍ളിക്കാട്‌ നടരാജഗിരി ബാലസുബ്രമണ്യക്ഷേത്രത്തില്‍ …

ഗുരുദേവന്‍ പ്രതിഷ്‌ഠ നത്തിയ നടരാജഗിരി പ്രദേശം ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തും: മന്ത്രി കെ.രാധാകൃഷ്‌ണന്‍ Read More

അകമലയിലെത്തിച്ച പുലിക്കുഞ്ഞ്‌ ചത്തു

വടക്കാഞ്ചേരി : പാലക്കാട്‌ അകത്തേത്തറ ഉമ്മിനിയില്‍ നിന്ന്‌ അകമല വെറ്റിനറി ക്ലിനിക്കില്‍ ചികിത്സക്കെത്തിച്ച പുലിക്കുഞ്ഞ്‌ ചത്തു. മലബന്ധവും പനിയുമാണ്‌ മരണത്തിന്‌ വഴിവെച്ചതെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ഉമ്മിനി ജനവാസ മേഖലയില്‍ നിന്നാണ് രണ്ടാഴ്‌ചമാത്രം പ്രായമുളള പുലിക്കുഞ്ഞിനെ കണ്ടെത്തിയത്‌. 2022 ജനുവരി 13 നായിരുന്നു …

അകമലയിലെത്തിച്ച പുലിക്കുഞ്ഞ്‌ ചത്തു Read More

മഞ്ഞല്‍ വിപണിയുടെ കുത്തക വടക്കഞ്ചേരിക്കുതന്നെ

വടക്കഞ്ചേരി: കേരളത്തിലെ മഞ്ഞള്‍ വിപണിയുടെ കുത്തക നിലനിര്‍ത്തി വടക്കഞ്ചേരി. കാല്‍നൂറ്റാണ്ടായി ഇത്‌ തുടരുന്നു. വടക്കഞ്ചേരിയിലെ മഞ്ഞള്‍ വിപണിയില്‍ ഓരോദിവസവും എത്തുന്ന മഞ്ഞളിന്‍റെ അളവും ഗുണനിലവാരവും നോക്കിയാണ്‌ കേരളത്തിലെ മറ്റ് മലഞ്ചരക്കുകടകള്‍ പ്രര്‍ത്തിക്കുന്നത്‌. വടക്കഞ്ചേരിയില്‍ മഞ്ഞള്‍ വില ഇടിഞ്ഞാലും ഉയര്‍ന്നാലും അത്‌ മറ്റെല്ലാ …

മഞ്ഞല്‍ വിപണിയുടെ കുത്തക വടക്കഞ്ചേരിക്കുതന്നെ Read More

ഉദ്യോഗസ്ഥരുടെ വാക്ക്‌ വിശ്വസിച്ചത്‌ വിനയായി: ആദിവാസി കോളനികള്‍ ഇരുട്ടില്‍

വടക്കാഞ്ചേരി: വടക്കാഞ്ചേരി പന്തലാംപാടത്തിനടുത്തുളള രക്കാണ്ടി ആദിവാസി കോളനിയുള്‍പ്പടെയുളള മേഖലയിലെ കോളനികളിലൊന്നും വൈദ്യുതിയില്ല മേഖലയിലെ ആദിവാസി കോളനികളിലെയെല്ലാം വൈദ്യുതി കണഷനുകള്‍ കെ.എസ്‌.ഇ.ബി.വിച്ഛേദിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാക്കുപിഴവാണ്‌ ഇവരെ ഇരുട്ടിലാക്കിയത്‌. സംഭവം സംബന്ധിച്ച ആദിവാസി കോളനിലെ ശിവന്‍ മൂപ്പന്‍ പറയുന്നു : 2016 …

ഉദ്യോഗസ്ഥരുടെ വാക്ക്‌ വിശ്വസിച്ചത്‌ വിനയായി: ആദിവാസി കോളനികള്‍ ഇരുട്ടില്‍ Read More

വ്യക്തിവിരോധത്തിന്റെ പേരിൽ വളർത്തുനായ്ക്കൾക്ക് വിഷം നൽകി കൊന്ന രണ്ടുപേർ അറസ്റ്റിൽ

വടക്കഞ്ചേരി: വ്യക്തിവിരോധത്തിന്റെ പേരിൽ വളർത്തുനായ്ക്കളെ വിഷം നൽകി കൊല്ലുകയും കോഴികളെ കൊന്ന് വൈദ്യുതത്തൂണിൽ കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കഞ്ചേരി പാളയം സ്വദേശികളും സുഹൃത്തുക്കളുമായ വിനോദ് (22), ഗുരുവായൂരപ്പൻ (21) എന്നിവരാണ് അറസ്റ്റിലായത്. വടക്കഞ്ചേരി പാളയം മാന്ത്രാട്ടുപള്ളം സുരേഷിന്റെ ജർമൻ …

വ്യക്തിവിരോധത്തിന്റെ പേരിൽ വളർത്തുനായ്ക്കൾക്ക് വിഷം നൽകി കൊന്ന രണ്ടുപേർ അറസ്റ്റിൽ Read More

തൃശ്ശൂർ: സഞ്ചാരികൾക്ക് വിരുന്നൊരുക്കി നിറഞ്ഞൊഴുകി ചാത്തൻ ചിറ

തൃശ്ശൂർ: കാലവർഷം കനത്തതോടെ നിറഞ്ഞൊഴുകി മനം നിറയ്ക്കുകയാണ് ചാത്തൻചിറ ഡാം. വടക്കാഞ്ചേരിയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് മനോഹരമായ ഈ ഡാം. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ച് കാട്ടിലൂടെയുള്ള യാത്രയാണ് ചാത്തൻചിറയുടെ പ്രധാന ആകർഷണം. പ്രകൃതിയൊരുക്കുന്ന കാനനകാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർ മനസില്ലാ മനസോടെ മാത്രമേ …

തൃശ്ശൂർ: സഞ്ചാരികൾക്ക് വിരുന്നൊരുക്കി നിറഞ്ഞൊഴുകി ചാത്തൻ ചിറ Read More

ഹിന്ദു ഇക്കണോമിക് ഫോറം വടക്കാഞ്ചേരി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി: ഹിന്ദു ഇക്കണോമിക് ഫോറം വടക്കാഞ്ചേരി ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ജൂൺ 15 ന് ഓൺലൈനായി നടന്നു. ജില്ലാ പ്രസിഡൻ്റ് സി എ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ജിനൻ എം വി വടക്കാഞ്ചേരി ചാപ്റ്ററിന്റെ ഔദ്യോഗിക ഭാരവാഹികളെ ചുമതലകളിൽ …

ഹിന്ദു ഇക്കണോമിക് ഫോറം വടക്കാഞ്ചേരി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു Read More

ലൈഫ്‌ ജാക്കറ്റിന്റെ സഹായത്തില്‍ എട്ടുമണിക്കാര്‍ ആഴക്കടലില്‍

വടക്കാഞ്ചേരി: ലൈഫ്‌ജാക്കറ്റിന്റെ സഹായത്തോടെ എട്ടുമണിക്കൂറാണ്‌ ഹാരിസ്‌ ആഴക്കടലില്‍ തണുത്തു വിറച്ച്‌ കിടന്നത്‌. തുടര്‍ന്ന് ഇന്ത്യന്‍ നേവിയുടെ സഹായത്തോടെയാണ്‌ തീരമണഞ്ഞത്‌. വടക്കാഞ്ചേരി മംഗലം സ്വദേശി വെട്ടിക്കാട്ടില്‍ ഹാരിസ്‌ (28)മുംബൈ ബാര്‍ജ്‌ അപകടത്തില്‍പെട്ട വാര്‍ത്ത അറിഞ്ഞതുമുതല്‍ പ്രര്‍ത്ഥനയും കണ്ണീരുമായി കാത്തരുന്നവരുടെ പ്രാര്‍ത്തനകള്‍ സഫലമാക്കിക്കൊണ്ട് ഹാരിസ് …

ലൈഫ്‌ ജാക്കറ്റിന്റെ സഹായത്തില്‍ എട്ടുമണിക്കാര്‍ ആഴക്കടലില്‍ Read More