സാമൂഹികവിരുദ്ധർ കുളത്തിൽ വിഷം കലർത്തിയതായി സംശയം: മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

വടക്കാഞ്ചേരി : പൊതുകുളത്തിൽ നാടൻ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി. സാമൂഹികവിരുദ്ധർ വിഷം കലർത്തിയതാണെന്ന സംശയത്തിൽ അന്വേഷണം തുടങ്ങി.വടക്കാഞ്ചേരി പാർലിക്കാട് കുഞ്ഞുകുളത്തെ പൊതുകുളത്തിലാണ് വിഷാംശം കലർന്നത്. നൂറിലേറെ മീനുകൾ ചത്തുപൊന്തി. അയൽദേശങ്ങളിൽ നിന്ന് മീൻ പിടിക്കാൻ ഇവിടെ ആളുകൾ വരാറുണ്ട്. ഇത്തരക്കാരിൽ ആരെങ്കിലും …

സാമൂഹികവിരുദ്ധർ കുളത്തിൽ വിഷം കലർത്തിയതായി സംശയം: മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി Read More