മുടങ്ങി കിടന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിൽ അഭിമാനമുണ്ട്. വൈറ്റില മേല്‍പ്പാലവും കുണ്ടന്നൂര്‍ മേല്‍പ്പാലവും ജനങ്ങൾക്ക് തുറന്ന് നൽകി മുഖ്യമന്ത്രി

കൊച്ചി: വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് തുറന്നുനല്‍കി. 9-1-2021 ശനിയാഴ്ച 11 മണിയോടെ കുണ്ടന്നൂര്‍ മേല്‍പ്പാലവും തുറന്നു വൈറ്റില,കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായിട്ടാണ് ഉദ്ഘാടനം ചെയ്തത്. . മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി …

മുടങ്ങി കിടന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിൽ അഭിമാനമുണ്ട്. വൈറ്റില മേല്‍പ്പാലവും കുണ്ടന്നൂര്‍ മേല്‍പ്പാലവും ജനങ്ങൾക്ക് തുറന്ന് നൽകി മുഖ്യമന്ത്രി Read More

ജനങ്ങളുടെ പണം ജനങ്ങളുടെ സ്ഥലം : പാലം ജനങ്ങളുടേതെന്ന് ജസ്റ്റീസ് കെമാല്‍ പാഷ

കൊച്ചി: മുഖ്യമന്ത്രി കാലെടുത്തുവച്ചാലെ ഉദ്ഘാടനമാവുകയുളളുവെന്നുണ്ടോ? ഒരു ഭിക്ഷക്കാരന്‍ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ? ഇന്നയാളേ കയറാവു എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാന മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ആവശ്യമില്ല .ജനങ്ങളുടെ വകയാണ് പാലം . ജസ്റ്റീസ് കെമാല്‍പാഷ പറഞ്ഞു. ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില …

ജനങ്ങളുടെ പണം ജനങ്ങളുടെ സ്ഥലം : പാലം ജനങ്ങളുടേതെന്ന് ജസ്റ്റീസ് കെമാല്‍ പാഷ Read More