റിപ്പോര്‍ട്ട്

വയനാട്: അനധികൃത മണ്ണെടുപ്പ്: വാഹനം പിടികൂടി

By ന്യൂസ് ഡെസ്ക് January 10, 2022
വയനാട്: കൽപ്പറ്റ വില്ലേജ് പരിധിയിലെ പുഴമുടി പ്രദേശത്ത് നിന്ന് അനധികൃതമായി അവധി ദിവസത്തിൽ മണ്ണ് നീക്കം ചെയ്ത ജെ.സി.ബി വൈത്തിരി താലൂക്ക് സ്പെഷ്യൽ സ്‌ക്വാഡും വില്ലേജ് സ്റ്റാഫും ചേർന്ന് പിടികൂടി. വൈത്തിരി താലൂക്കിലെ ഡെപ്യൂട്ടി...
Read full story