
റിപ്പോര്‍ട്ട്
വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
By ന്യൂസ് ഡെസ്ക്
•
January 30, 2023
കല്‍പ്പറ്റ: വയനാട് ലക്കിടിയിലെ ജവഹര്‍ നവോദയ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ചികിത്സ തേടി. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂളിലെ 70 ഓളം വിദ്യാര്‍ഥികളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷ ബാധയേറ്റതായാണ് സംഭവം സംശയം. ചര്‍ദിയും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടികളെ...
Read full story


