വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
കല്‍പ്പറ്റ: വയനാട് ലക്കിടിയിലെ ജവഹര്‍ നവോദയ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ചികിത്സ തേടി. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂളിലെ 70 ഓളം വിദ്യാര്‍ഥികളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷ ബാധയേറ്റതായാണ് സംഭവം സംശയം. ചര്‍ദിയും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടികളെ …
വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ Read More