താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞു
വൈത്തിരി: താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗത തടസ്സം. ചിപ്പിലിത്തോട് പള്ളിക്ക് സമീപത്താണ് അപകടം. ലോറിയില്‍ ഉണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസപ്പെടുന്നുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ലോറി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെയും മറ്റും …
താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞു Read More