എന്റെ തൊഴിൽ എന്റെ അഭിമാനം: നാദാപുരത്ത് സർവ്വേ തുടങ്ങി
എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിനിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിൽ വാർഡ് തല സർവ്വേ ആരംഭിച്ചു. അഭ്യസ്ഥ വിദ്യരായവരുടെയും അല്ലാത്തവരുടെയും തൊഴിൽ ശക്തി, സാധ്യതകൾ, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് സർക്കാറിന്റെയും ധനകാര്യ ഏജൻസികളുടെയും പിന്തുണ, നിലവിലുള്ള സംരംഭകരുടെ നൈപുണ്യ വികസനം തുടങ്ങിയ …
എന്റെ തൊഴിൽ എന്റെ അഭിമാനം: നാദാപുരത്ത് സർവ്വേ തുടങ്ങി Read More