ഐഎസ്ആർഒ വാഹനം തടഞ്ഞ സംഭവത്തിൽ പങ്കില്ലെന്ന് സിഐടിയു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഐഎസ്ആർഒ വാഹനം തടഞ്ഞ സംഭവത്തിൽ പങ്കില്ലെന്ന് സിഐടിയു. സിഐടിയു അംഗങ്ങളായ ഒരാൾ പോലും ഈ പ്രദേശത്ത് ജോലി ചെയ്യുന്നില്ല. അമിത കൂലി, നോക്കുകൂലി എന്നീ സമ്പ്രദായങ്ങളോട് സംഘടനക്ക് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളതെന്നും സിഐടിയു തിരുവനന്തപുരം ജില്ല കമ്മിറ്റി അറിയിച്ചു.

ഐഎസ്ആർഒ വാഹനം തടഞ്ഞ സംഭവത്തിൽ പങ്കില്ലെന്ന് സിഐടിയു Read More

ജോലി ചെയ്യാതെ നോക്കുകൂലി ആവശ്യപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്ന്‌ ഐഎന്‍ ടിയൂസി നേതാവ്‌ പ്രതാപന്‍

തിരുവനന്തപുരം : വി.എസ്‌.എസ്‌.സി യിലേക്ക്‌ വന്ന കൂറ്റന്‍ ചരക്കുവാഹനം നോക്കുകൂലിക്കുവേണ്ടി തൊഴിലാളികള്‍ തടഞ്ഞെങ്കില്‍ കര്‍ശനമായ നടപടി എടുക്കുമെന്ന്‌ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍ പ്രതാപന്‍ അറിയിച്ചു. എന്നാല്‍ തൊഴിലാളികളെക്കൊണ്ട്‌ ചെയ്യിക്കേണ്ട ജോലികള്‍ അവരെ മാറ്റി നിര്‍ത്തി കരാറുകാര്‍ വിഎസ്‌.സിയുടെ പേരുപയോഗിച്ച്‌ ചെയ്‌താല്‍ …

ജോലി ചെയ്യാതെ നോക്കുകൂലി ആവശ്യപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്ന്‌ ഐഎന്‍ ടിയൂസി നേതാവ്‌ പ്രതാപന്‍ Read More

ഇറക്കാൻ നോക്കുകൂലി 10 ലക്ഷം വേണം ;വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായെത്തിയ വാഹനം പ്രദേശവാസികൾ തടഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ.എസ്.ആര്‍.ഒ വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് 05/09/21 ഞായറാഴ്ച രാവിലെ വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു. സ്ഥലത്ത് …

ഇറക്കാൻ നോക്കുകൂലി 10 ലക്ഷം വേണം ;വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായെത്തിയ വാഹനം പ്രദേശവാസികൾ തടഞ്ഞു Read More