പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ എക്സ്പ്ലോര്‍ പത്തനംതിട്ട സഞ്ചാരികളുടെ പറുദീസ, ജില്ലാ ഡയറക്ടറി എന്നീ പുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ജില്ലയിലെ ടൂറിസം …

പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു Read More