
റിപ്പോര്‍ട്ട്
ആലപ്പുഴ: മാധ്യമ പ്രവര്‍ത്തകര്‍ക്കായി കളക്ട്രേറ്റിലും വോട്ടെടുപ്പ് കേന്ദ്രങ്ങളിലും മീഡിയ റൂമുകള്‍
By ന്യൂസ് ഡെസ്ക്
•
May 1, 2021
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്ക് വോട്ടെടുപ്പിന്റെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കളക്ട്രേറ്റിലും വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും പ്രത്യേകം സംവിധാനം ഒരുക്കി. കളക്ട്രേറ്റില്‍ തയ്യാറാക്കുന്ന മീഡിയ സെന്ററില്‍ അപ്പപ്പോള്‍ വോട്ടെടുപ്പിന്റെ പുരോഗതി അറിയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. റിസള്‍ട്ടും വോട്ടെണ്ണലിന്റെ...
Read full story

