റിപ്പോര്‍ട്ട്
വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണം : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
By ന്യൂസ് ഡെസ്ക്
•
October 30, 2024
കൊച്ചി: മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യം തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.മുനമ്പത്തെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങളുടെ നിലപാടിനെക്കുറിച്ച് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. അവരെ ആരും കുറ്റം പറയേണ്ട. അവര്‍ക്ക് എന്താണോ തീറ്റ,...
Read full story

