മാനവസേവ പുരസ്കാരം കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക്

.തിരുവല്ല: പുഷ്പഗിരി സ്ഥാപനത്തിലെ ജീവനക്കാരുടെ വെല്‍ഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാനവസേവ പുരസ്കാരം കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു സമ്മാനിക്കും.2024 നവംബർ 20 ന് രാവിലെ 11ന് പുഷപഗിരി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എൻ. …

മാനവസേവ പുരസ്കാരം കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് Read More

ആശ ഫെസ്റ്റ് ‘ഓജസ് 2023’ 18ന്

കോട്ടയം: ആശ പ്രവർത്തകരുടെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംഘടിപ്പിക്കുന്ന ആശ ഫെസ്റ്റ് ‘ഓജസ് 2023’ മാർച്ച് 18 ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകിട്ട് 5.30 വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ …

ആശ ഫെസ്റ്റ് ‘ഓജസ് 2023’ 18ന് Read More

ജീബിൻ ആപ്പ് സഹകരണ മന്ത്രി വി.എൻ വാസവൻ പുറത്തിറക്കി

വീടുകളിലെയും ഓഫീസുകളിലെയും ജൈവമാലിന്യ നിർമാർജന മേഖലയിൽ കൂടുതൽ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി ജീബിന്നുമായി സഹകരണ വകുപ്പ് രംഗത്ത്. സഹകരണ വകുപ്പ് തുടക്കമിട്ട യുവജന സംഘങ്ങളിൽ ഒന്നായ കോട്ടയത്തെ ഇ-നാട് യുവജനസംഘം പുറത്തിറക്കിയ ഉറവിട ജൈവമാലിന്യ സംസ്‌കരണ പദ്ധതിയാണ് ജീബിൻ. നിലവിൽ സംസ്ഥാനത്ത് …

ജീബിൻ ആപ്പ് സഹകരണ മന്ത്രി വി.എൻ വാസവൻ പുറത്തിറക്കി Read More

സഹകരണ ബാങ്കുകൾ തണ്ണീർപന്തൽ ഒരുക്കും: മന്ത്രി വി എൻ വാസവൻ

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീർപന്തലുകൾ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ട് സഹകരണവകുപ്പ് കൂടി അതിൽ പങ്കാളി ആവുകയാണന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. എല്ലാ സംഘങ്ങളും തണ്ണീർ പന്തലുകൾ ഒരുക്കണമെന്ന് സംസ്ഥാനത്തെ സഹകരണ സംഘം പ്രസിഡന്റുമാരുടെയും …

സഹകരണ ബാങ്കുകൾ തണ്ണീർപന്തൽ ഒരുക്കും: മന്ത്രി വി എൻ വാസവൻ Read More

കോട്ടയം ലോകസിനിമയുടെ ലഹരിയിലേക്ക്; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 24ന് തിരിതെളിയും

കോട്ടയം: അക്ഷരനഗരിക്ക് ഇനി അഞ്ചുനാൾ ലോകസിനിമയുടെ പകലിരവുകൾ. ലോകസിനിമയ്ക്കു കോട്ടയം നഗരം വേദിയൊരുക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് അഞ്ചിന് അനശ്വര തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. …

കോട്ടയം ലോകസിനിമയുടെ ലഹരിയിലേക്ക്; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 24ന് തിരിതെളിയും Read More

വിമുക്തി മിഷൻ ബാഡ്മിന്റൺ കോർട്ട്, ലോങ്ജംപ് പിറ്റ് ഉദ്ഘാടനം ഫെബ്രുവരി 21ന്

കോട്ടയം: എക്‌സൈസ് വകുപ്പ് വിമുക്തി മിഷൻ നടപ്പാക്കുന്ന ഉണർവ് പദ്ധതിയിൽ നിർമിച്ച ബാഡ്മിന്റൺ കോർട്ട്, ലോങ്ജംപ് പിറ്റ്, കോട്ടയം വിമുക്തി കൗൺസലിങ് സെന്റർ എന്നിവയുടെ ഉദ്ഘാടനവും സുവനീർ പ്രകാശനവും ഇന്ന് (ഫെബ്രുവരി 21) ഉച്ചകഴിഞ്ഞ് 2.30ന് കാണക്കാരി ഗവ. വൊക്കേഷണൽ ഹയർ …

വിമുക്തി മിഷൻ ബാഡ്മിന്റൺ കോർട്ട്, ലോങ്ജംപ് പിറ്റ് ഉദ്ഘാടനം ഫെബ്രുവരി 21ന് Read More

സഹകരണമേഖലയില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ …

സഹകരണമേഖലയില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു Read More

സഹകരണ എക്‌സ്‌പോ-2023: സ്വാഗത സംഘം രൂപീകരണയോഗം ചൊവ്വാഴ്ച്ച

സഹകരണ എക്‌സ്‌പോയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിക്കും. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 21 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലാണ് സ്വാഗത സംഘം രൂപീകരിക്കുന്നത്.     സഹകരണ …

സഹകരണ എക്‌സ്‌പോ-2023: സ്വാഗത സംഘം രൂപീകരണയോഗം ചൊവ്വാഴ്ച്ച Read More

നിക്ഷേപ സമാഹരണം ഫെബ്രുവരി 15 മുതൽ; ലക്ഷ്യം 9,000 കോടി

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി നിക്ഷേപ സമാഹരണ യജ്ഞം 15ന് ആരംഭിക്കും. മാർച്ച് 31 വരെയാണ് യജ്ഞം. 9,000 കോടി രൂപയാണ് ലക്ഷ്യം. നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ടൗൺഹാളിൽ 20ന് സഹകരണ രജിസ്‌ടേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിക്കും.’സഹകരണ …

നിക്ഷേപ സമാഹരണം ഫെബ്രുവരി 15 മുതൽ; ലക്ഷ്യം 9,000 കോടി Read More

നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ

സഹകരണ ബാങ്കുകളിലെ  വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.  സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ …

നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ Read More