നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ

January 31, 2023

സഹകരണ ബാങ്കുകളിലെ  വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.  സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ …

ജില്ലാതല കേരളോത്സവം 10 മുതൽ കോട്ടയത്ത്

December 9, 2022

കോട്ടയം: ജില്ലാ തല കേരളോത്സവം ഡിസംബർ 10 മുതൽ 12 വരെ കോട്ടയത്തു നടക്കും. പത്തിന് രാവിലെ 9.30ന് സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ -രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. 10,11,12 തിയതികളിൽ കലാ, കായിക മത്സരങ്ങൾ നടക്കും. …

രാജ്യാന്തര ചലച്ചിത്രമേള: പാസ് വിതരണം തുടങ്ങി

December 6, 2022

 രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ പ്രവർത്തനമാരംഭിച്ചു. ഡെലിഗേറ്റ് സെൽ ഉദ്ഘാടനവും ആദ്യ പാസിന്റെ വിതരണോദ്ഘാടനവും സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. നടി ആനി ആദ്യ പാസ് ഏറ്റുവാങ്ങി. ലഹരി വിരുദ്ധ സന്ദേശം പതിപ്പിച്ച ആദ്യ ഡെലിഗേറ്റ് കിറ്റ് …

27-ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന്; ‘ടോറി ആൻഡ് ലോകിത’ ഉദ്ഘാടന ചിത്രം

November 29, 2022

ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ ഹാർമണീസ് ഉൾപ്പെടെ ബേലാ …

മരച്ചീനി മൂല്യവർധിത ഉത്പന്നങ്ങൾ വിദേശവിപണി കീഴടക്കും: മന്ത്രി വി.എൻ. വാസവൻ

November 25, 2022

ചിറക്കടവിൽ ‘ചിപ്രോ’ പ്രവർത്തനം തുടങ്ങി കോട്ടയം: മരച്ചീനിയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വിദേശ വിപണികൾ കീഴടക്കുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കപ്പയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരംഭിച്ച കർഷക സ്വയംസഹായ സംഘമായ ‘ചിപ്രോ’യുടെ …

സാഹിത്യകാരൻ സേതുവിന് 80: ആദര സമ്മേളനം ശനിയാഴ്ച്ച

November 11, 2022

എഴുത്തച്ഛൻ പുരസ്കാര ജേതാവ് സേതുവിന്റെ 80-ാം പിറന്നാളിനോടനുബന്ധിച്ച് ആദരസമ്മേളനം ശനിയാഴ്ച്ച (നവംബർ 12 ) വൈകിട്ട് അഞ്ചിന് സാംസ്കാരിക വകുപ്പ്  മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ആലുവ, പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി …

ഐ.എഫ്.എഫ്.കെയുടെ സംഘാടക സമിതി രൂപീകരിച്ചു

November 3, 2022

തിരുവനന്തപുരം: ഇരുപത്തിയേഴാമത് ഐ.എഫ്.എഫ്.കെയുടെ സംഘാടക സമിതി രൂപീകരിച്ചു. സാംസ്‌കാരിക മന്ത്രി വി. എന്‍. വാസവന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഐ. എഫ്. എഫ്.കെ മോഷന്‍ ടീസര്‍ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് …

ഐ. എഫ്. എഫ്. കെ സംഘാടക സമിതി രൂപീകരിച്ചു; സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മഹനാസ് മൊഹമ്മദിക്ക്

November 2, 2022

ഇരുപത്തിയേഴാമത് ഐ. എഫ്. എഫ്. കെയുടെ സംഘാടക സമിതി രൂപീകരിച്ചു. സാംസ്‌കാരിക മന്ത്രി വി. എൻ. വാസവൻ യോഗം ഉദ്ഘാടനം ചെയ്തു. ഐ. എഫ്. എഫ്.കെ മോഷൻ ടീസർ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഇത്തവണത്തെ സ്പിരിറ്റ് ഓഫ് …

മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്ക്കെതിരെ ബോധവത്കരണം:സംസ്ഥാനതല ഉദ്ഘാടനം 28ന്

October 25, 2022

*മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും മയക്കുരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ സാംസ്‌കാരിക വകുപ്പ് ആശയപ്രചാരണ – ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 28 ന് രാവിലെ 11 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ …

വിദ്യാർത്ഥികൾക്ക് സൗജന്യ കപ്പൽയാത്രയുമായി ടൂർഫെഡ്

October 18, 2022

*സംസ്ഥാനതല ഉദ്ഘാടനം 24ന് കുമരകത്ത്* സാധാരണക്കാർക്ക് കടൽയാത്ര ഒരുക്കി ശ്രദ്ധ നേടിയ ടൂർഫെഡിന്റെ അറേബ്യൻ സീ പായ്‌ക്കെജ് വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നു.  വിനോദയാത്രകൾക്ക് അവസരം ലഭിക്കാത്ത കുട്ടികൾക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്.  സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം. …