യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി | റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും ഇന്ത്യയിലേക്ക്. സന്ദര്‍ശന തീയതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ കാഴ്ചക്കാരല്ലെന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സംഘര്‍ഷത്തില്‍ പക്ഷം പിടിക്കാതെ …

യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഇന്ത്യയിലേക്ക് Read More

ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ

മോസ്കോ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ജയത്തിനു ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ.ട്രംപുമായി ചർച്ചയ്ക്കു തയാറാണെന്നും പുടിൻ അറിയിച്ചു. ആദ്യഭരണത്തില്‍ ട്രംപിനെ എല്ലാവരും വേട്ടയാടുകയായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വെടിയേറ്റതിനു ശേഷമുള്ള പ്രതികരണം ട്രംപിന്‍റെ ധീരത വ്യക്തമാക്കുന്നതായിരുന്നുവെന്നും പുടിൻ കൂട്ടിച്ചേർത്തു. ചർച്ചയ്ക്കു …

ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ Read More