വിഴിഞ്ഞത്തെ തീരദേശ ജനത ജീവനോപാധികളില്‍ നിന്നും പുറത്താക്കപ്പെടുന്ന അവസ്ഥ മനുഷ്യാവകാശ ലംഘനമാണെന്ന് കെസിബിസി

കൊച്ചി: തുറമുഖവികസനത്തിന്റെ പേരില്‍ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളില്‍ നിന്നും, പരമ്പരാഗതമായ ജീവനോപാധികളില്‍ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി).ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളോട് ജനാധിപത്യപരവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ …

വിഴിഞ്ഞത്തെ തീരദേശ ജനത ജീവനോപാധികളില്‍ നിന്നും പുറത്താക്കപ്പെടുന്ന അവസ്ഥ മനുഷ്യാവകാശ ലംഘനമാണെന്ന് കെസിബിസി Read More

നാലാമത്തെ ടഗ്ഗും വിഴിഞ്ഞത്തെത്തി

കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ആവശ്യ ങ്ങളിലേക്കായി നിര്‍മ്മിച്ച്‌ നാല്‌ ടഗ്ഗുകളില്‍ അവസാനത്തേതും ഇന്‍ഡ്യയിലെത്തി. മൂന്നെണ്ണം നേരത്തെ അദാനി തുറമുഖ കമ്പനിയുടെ നിയന്ത്രണ്‌തിലുളള വിവിധ തുറമുഖങ്ങളില്‍ എത്തിച്ചിരുന്നു. നാലാമത്തേത്‌ ജപ്പാനിലെ കോബേ തുറമുഖത്തിലെ ഡോക്ക്‌യാഡിലാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. ട്രയല്‍ റണ്ണും പൂര്‍ത്തിയാക്കിയശേഷമാണ്‌ …

നാലാമത്തെ ടഗ്ഗും വിഴിഞ്ഞത്തെത്തി Read More