വിഴിഞ്ഞം തുറമുഖ നിർമ്മാണം; സർക്കാർ നോക്കുകുത്തിയായെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാർ നോക്കുകുത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. ജാഗ്രതയോടെയുള്ള മേൽനോട്ടം ഉണ്ടായില്ലെന്നും സർക്കർ ഗൗരവമായി ഇടപെടണമെന്നും വി ഡി സതീശൻ പറഞ്ഞു. കൃത്യമായി പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ അദാനിക്ക് പിഴ ചുമത്താൻ സർക്കാർ തയാറാകുമോയെന്നും …

വിഴിഞ്ഞം തുറമുഖ നിർമ്മാണം; സർക്കാർ നോക്കുകുത്തിയായെന്ന് വി ഡി സതീശൻ Read More