വിയ്യൂരില്‍ 51 തടവുകാര്‍ക്ക് കോവിഡ് ബാധ

തൃശൂര്‍: വിയ്യൂര്‍ സെന്‍ട3ല്‍ ജയിലിലെ 51 തടവുകാര്‍ക്കും 7 ജീവനക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞകുറെ ദിവസങ്ങളായി തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിപുലമായ പരിശോധനക്ക് ആരോഗ്യ വകുപ്പ് തയ്യാറായത്. ഇതിന്‍റെ ഭാഗമായാണ് വിയ്യൂര്‍ …

വിയ്യൂരില്‍ 51 തടവുകാര്‍ക്ക് കോവിഡ് ബാധ Read More