
മഹാമാരിക്കാലത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ആശ്വാസവും സാന്ത്വനവുമായി: മോദി
ന്യൂഡല്‍ഹി: മഹാമാരിക്കാലത്ത് ചെറുത്തുനില്‍പ്പിനും ആശയവിനിമയത്തിനും സാന്ത്വനത്തിനുമെല്ലാം ഡിജിറ്റല്‍ സാങ്കേതിക വിദ്യ നമ്മെ സഹായിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂറോപ്പിലെ ഏറ്റവും വലിയ ഡിജിറ്റല്‍-സ്റ്റാര്‍ട്ട് അപ് പരിപാടികളില്‍ ഒന്നായ വിവാ ടെക് 2021ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയുടെ ബയോ മെട്രിക് ഡിജിറ്റല്‍ തിരിച്ചറിയല്‍ …